Home / Photos
Skin Care: പാൽ മുതൽ ഓറഞ്ച് വരെ; മുഖം ഇനി മിന്നിത്തിളങ്ങും; ഉറപ്പ്..
By Alaka KV
ചർമ്മത്തിന്റെ സൗന്ദര്യം നോക്കുന്ന വ്യക്തികളാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഈ ടിപ്പുകൾ അറിയാതെ പോകരുത്.. ഫലം ഉറപ്പാണ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: one India
Share
Skin Care: പാൽ മുതൽ ഓറഞ്ച് വരെ; മുഖം ഇനി മിന്നിത്തിളങ്ങും ഉറപ്പ്..
2/6
Photo Credit: one India
Share
വെളിച്ചെണ്ണ: വെളിച്ചെണ്ണയിൽ ആന്റിഓക്സിഡന്റുകളാലും ഫാറ്റി ആസിഡുകളും ഉണ്ട് . എല്ലാ ചർമ്മ തരങ്ങളിലും ഇത് ഫലപ്രദമാകാനാണ് സാധ്യത. ഒരു മികച്ച മോയ്സ്ചറൈസർ, ക്ലെൻസർ, സൺസ്ക്രീൻ എന്നിവയാണ്. ഇത്
ചർമ്മത്തെ മുഖക്കുരു വിമുക്തമാക്കുന്നു.
3/6
Photo Credit: one India
Share
മെലാനിൻ നിയന്ത്രിക്കുന്ന ഹോർമോണായ ടൈറോസിൻ ചർമ്മത്തിന് കറുപ്പ് നിറം നൽകുന്നു. പാൽ ചർമ്മത്തിലെ ടൈറോസിന്റെ അളവ് നിയന്ത്രിക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. നല്ല ഭംഗിയുള്ള ചർമ്മം ലഭിക്കാൻ എളുപ്പമുള്ള ചേരുവകളിൽ ഒന്നാണ് പാൽ.
4/6
Photo Credit: one India
Share
വരണ്ട ചർമ്മം, വിള്ളലുകൾ, കറുത്ത വൃത്തങ്ങൾ എന്നിവയക്ക് പരിഹാരമാണ് വെള്ളരി. ഭക്ഷണത്തിൽ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിലും വെള്ളരി ഉൾപ്പെടുത്താവുന്നതാണ്. നമ്മുടെ ചർമ്മത്തിന്റെ അതേ പിഎച്ച് നിലയാണ് കുക്കുമ്പറിനും. ഇത് ചർമ്മത്തിന്റെ സംരക്ഷിത പാളി നിറയ്ക്കാൻ സഹായിക്കുന്നു, ചർമ്മത്തൽ ജലാംശം നിലനിർത്തുകയും ചെയ്യുന്നതാണ്.
5/6
Photo Credit: one India
Share
ഓറഞ്ചിൽ വൈറ്റമിൻ സി ധാരാളമുണ്ട്. ദിവസേന ഒരു ഗ്ലാസ്സ് ഓറഞ്ച് ജ്യൂസ് മുഖചർമ്മം ശുദ്ധീകരിക്കാനും ചുരുങ്ങിയ സമയത്തിനുള്ളിൽ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. വിറ്റാമിൻ സി, സിട്രിക് ആസിഡ് എന്നിവയും ഇതിൽ ഉണ്ട്, ഓറഞ്ച് മുഖക്കുരു നിയന്ത്രിക്കാനും ചർമ്മത്തിന് ഉറപ്പ് നൽകാനും സഹായിക്കുന്നു.
6/6
Photo Credit: one India
Share
ആൻറി ബാക്ടീരിയൽ ഗുണങ്ങൽ അടങ്ങിയിട്ടുള്ളതാണ് മഞ്ഞൾ. നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല, മഞ്ഞൾ അത്ഭുതകരമായ തിളക്കം കൈവരിക്കാൻ സഹായിക്കുന്ന ശക്തമായ ഒരു ആന്റിഓക്സിഡന്റാണ്. ഇതിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്, ഇത് ആൻറി-ഇൻഫ്ലമേറ്ററി ഏജന്റാണ്, ഇത് നിങ്ങളുടെ ചർമ്മത്തിന് തിളക്കം നൽകുകയും നിങ്ങളുടെ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും മങ്ങിയ ചർമ്മത്തിന് പരിഹരവുമാണ്.


Click it and Unblock the Notifications