Home / Photos
skin care-മുഖം വല്ലാതെ വരണ്ട് പോകുന്നുണ്ടോ? പരിഹാരം തേൻ തന്നെ
By Rakhi
തണുപ്പുകാലത്തെ വരണ്ട ചർമ്മം പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിനുള്ള ഉത്തമ പരിഹാരമാണ് തേൻ. ആന്റിഓക്സിഡന്റുകശ് കൊണ്ട് സമ്പുഷ്ടമായ തേൻ വരണ്ട ചർമ്മം ഉൾപ്പെടെ സകല പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ്. അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
മുഖത്ത് ഈർപ്പം നിലനിർത്തുന്നതിനൊപ്പം മുഖക്കുരു, കറുത്ത പാട് എന്നിവയ്ക്കെതിരെ തേൻ പ്രവർത്തിക്കും. ഇത് ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്താനും സഹായിക്കുന്നു.
2/8
Photo Credit: boldsky
Share
മുഖം മൃദുലമാക്കാൻ-തേനിലെ ജലാംശം ചർമ്മത്തിന് ആവശ്യമായ ഈർപ്പം നൽകുകയും ചർമ്മത്തെ മൃദുവും മിനുസമുള്ളതുമാക്കുന്നു.സ്വാഭാവിക ഹ്യുമെക്റ്റന്റ് ഗുണങ്ങൾ ചർമ്മത്തിന്റെ മങ്ങൽ ഇല്ലാതാക്കുന്നു.
3/8
Photo Credit: boldsky
Share
ക്ലൻസർ-തേനിലെ ആന്റിഓക്സിഡന്റുകൾ, ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ അഴുക്കും അണുക്കളേയും നീക്കം ചെയ്യുന്നു. ഇതോടൊപ്പം ചർമ്മത്തിലെ കറുത്ത പാടുകളും സുഷിരങ്ങളും ഇല്ലാതാക്കുന്നു.
4/8
Photo Credit: boldsky
Share
മുഖതെ പാടുകൾ ഇല്ലാതാക്കുന്നു-ചർമ്മത്തിന് പ്രകൃതിദത്തമായ മോയ്സ്ചറൈസറാണ് തേൻ. ഇത് ചർമ്മത്തിന് പോഷണവും ജലാംശവും നൽകാൻ സഹായിക്കുന്നു.
5/8
Photo Credit: boldsky
Share
തേനിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും മുഖത്തെ പാടുകൾ ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യും.
6/8
Photo Credit: boldsky
Share
ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ബി, അമിനോ ആസിഡുകൾ, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയ ഘടകങ്ങൾ മുഖത്തെ മാലിന്യങ്ങൾ വലിച്ചെടുക്കാൻ സഹായിക്കുന്നു
7/8
Photo Credit: boldsky
Share
തേനിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ മുഖക്കുരു , മുഖത്തെ വീക്കം എന്നിവ ഇല്ലാതാക്കുന്നു.
8/8
Photo Credit: boldsky
Share
ചർമ്മത്തിന് തിളക്കവും ജലാംശവും നൽകുന്ന തേനിലെ ഘടകങ്ങൾ വീക്കം ശമിപ്പിക്കാനും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും സഹായിക്കുന്നു.


Click it and Unblock the Notifications