Home / Photos
skin: മുഖകാന്തിക്ക് കാരറ്റ് ഓയിൽ..തയ്യാറാക്കാം വീട്ടിൽ തന്നെ..
By Alaka KV
മുഖം തുടുത്തിരിക്കാനും മുഖത്തിന് നല്ല തിളക്കം ഉണ്ടാകാനും കാരറ്റ് കഴിക്കുന്നത് നല്ലതാണെന്ന് പറയാറുണ്ട്. അതുപോലെ സൗന്ദര്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ് ഈ കാരറ്റ് ഓയിൽ. കാരറ്റ് ഓയിലിന്റെ ഗുണങ്ങളും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും അറിയാം..
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: oneindia
Share
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഗുണകരം ആണ് കാരറ്റ്. കാരറ്റിൽ ബീറ്റാ കരോട്ടിൻ, കരോട്ടിനോയിഡുകൾ, വൈറ്റമിന്‍ എ എന്നിവ ധാരളമുണ്ട്. രക്തം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇവ സഹായിക്കും.
2/5
Photo Credit: oneindia
Share
നിരവധി ആന്റി ഒക്സിഡുകൾ അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ കാരറ്റ് കൊണ്ട് ഓയില്‍ തയ്യാറാക്കി പുരട്ടുന്നത് വളരെ നല്ലതാണ്..
ചര്‍മത്തിന് തിളക്കവും നിറവും നല്‍കാനും , ചര്‍മത്തിലെ ചുളിവ് പോകാനും മുഖത്ത് നല്ല സൗന്ദ്ര്യത്തോടെ സൂക്ഷിക്കാനും കഴിയും.
3/5
Photo Credit: oneindia
Share
പല തരം പോഷക ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഇത്, അതുകൊണ്ട് തന്നെ ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ്. ദിവസവും കാരറ്റ് കഴിയ്ക്കുന്നതു തന്നെ ചര്‍മത്തിന് ഗുണകരമാണ്..
4/5
Photo Credit: oneindia
Share
കാരറ്റ് എണ്ണ ഉണ്ടാക്കാൻ വെളിച്ചെണ്ണ വേണം. ഉരുക്കു വെളിച്ചെണ്ണ ആണെങ്കിൽ കൂടുതല്‍ നല്ലത്. ഒന്നോ രണ്ടോ നല്ല കാരറ്റ് തൊലി നന്നായി കളഞ്ഞു നന്നായി അരിഞ്ഞെടുക്കുക.
5/5
Photo Credit: oneindia
Share
കാരറ്റ് ചെറുതായി അരിഞ്ഞെടുത്താൽ എണ്ണ എളുപ്പത്തിൽ തയ്യാറാക്കാവുനന്താണ്. ഓയിൽ ഒരു പാനിൽ ഒഴിച്ചു ചൂടാക്കാം. അരിഞ്ഞു വെച്ച കാരറ്റ് എണ്ണയ്ക്ക് ഒപ്പം ഇട്ട് ഇളക്കാം. കാരറ്റിലെ നിറം എണ്ണയിലേക്ക് ഇറങ്ങും, എണ്ണ വാങ്ങിവെച്ച് തണുക്കുമ്പോൾ ഉപയോഗിക്കാം.


Click it and Unblock the Notifications