Home / Photos
SKIN: ചര്‍മകാന്തിക്ക് ബെസ്റ്റാണ് റോസ് വാട്ടര്‍, ഈ രീതിയില്‍ ഉപയോഗിക്കാന്‍ മിന്നിത്തിളങ്ങും
By Vaisakhan MK
ചര്‍മം യാതൊരു പ്രശ്നങ്ങളുമില്ലാതെ മനോഹരമായിരിക്കുന്നത് ഏതൊരാള്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. അതിന് ഏറ്റവും നല്ല കാര്യമാണ് റോസ്വാട്ടര്. എന്തൊക്കെയാണ് അതിന്റെ ഗുണങ്ങള്‍ എന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: boldsky.com
Share
പിഎച്ച് അഥവാ പൊട്ടന്‍ഷ്യല്‍ ഓഫ് ഹൈഡ്രജനെ ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ റോസ് വാട്ടറിന് സാധിക്കും. അതിലൂടെ ചര്‍മം ഈര്‍പ്പമുള്ളതും പരിപോഷിപ്പിക്കപ്പെടുന്നതുമാവും
2/7
Photo Credit: boldsky.com
Share
ചര്‍മം തുടുത്ത് വന്ന് ആകെ പ്രശ്നമാകുന്നുണ്ടോ? എങ്കില്‍ അതിന് ശമനം നല്കാന് റോസ് വാട്ടറിന് സാധിക്കും.
3/7
Photo Credit: boldsky.com
Share
ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍ റോസ് വാട്ടറിലുണ്ട്. മുഖം ചുവന്ന് തുടുക്കുന്നതും, മുഖക്കുരുവിലൂടെയുള്ള ചൊറിച്ചിലും റോട്ട് വാട്ടര്‍ ശമിപ്പിക്കും
4/7
Photo Credit: boldsky.com
Share
കണ്ണ് ചീര്‍ത്ത് വീങ്ങുന്നത് അടക്കം പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ റോസ് വാട്ടറിലുണ്ട്
5/7
Photo Credit: boldsky.com
Share
റോസ് വാട്ടറില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ഡാര്‍ക്ക് സര്‍ക്കിള്‍സിനെ പൂര്‍ണമായും ഇല്ലാതാക്കും. അതിലൂടെ ചര്‍മത്തെ തിളക്കമേറിയതാക്കാനും സാധിക്കും
6/7
Photo Credit: boldsky.com
Share
ചര്‍മത്തിന് മുന്നില്‍ ഒരു പ്രതിരോധ കവചമായി റോസ് വാട്ടര്‍ ഉണ്ടാവും. അതിലൂടെ പൊടിയും, ചര്‍മത്തിന് ഹാനികരമാകുന്ന ഏതൊരു കാര്യത്തെയും തടയാന്‍ സാധിക്കും
7/7
Photo Credit: boldsky.com
Share
നാച്ചുറല്‍ ടോണറായി ചര്‍മത്തില്‍ പ്രവര്‍ത്തിക്കാന്‍ റോസ് വാട്ടറിന് സാധിക്കും. ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍, ചര്‍മത്തിലെ മണ്ണും പൊടിയും, ബാക്ടീരിയകളെയും നീക്കം ചെയ്യും.


Click it and Unblock the Notifications