Home / Photos
Sleeping Tips: എത്ര ശ്രമിച്ചിട്ടും ഉറക്കം ശരിയാകുന്നില്ലേ, പേടിക്കേണ്ട, എളുപ്പവഴികള്‍ ഇവിടെയുണ്ട്
By Swaroop TK
ഉറക്കം ഒരു വ്യക്തിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് എല്ലാവര്ക്കും കൃത്യമായി ഉറങ്ങാന്‍ സാധിക്കാറില്ല.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Oneindia Photos
Share
Sleeping Tips: എത്ര ശ്രമിച്ചിട്ടും ഉറക്കം ശരിയാകുന്നില്ലേ, പേടിക്കേണ്ട, എളുപ്പവഴികള്‍ ഇവിടെയുണ്ട്
2/7
Photo Credit: Oneindia Photos
Share
ഉറക്കം ഒരു വ്യക്തിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് എല്ലാവര്ക്കും കൃത്യമായി ഉറങ്ങാന്‍ സാധിക്കാറില്ല.
3/7
Photo Credit: Oneindia Photos
Share
പല പ്രശ്നങ്ങളും ഇതിന് കാരണായേക്കാം. എന്നാല്‍ നമുക്ക് നല്ല രീതിയില്‍ ഉറക്കം ലഭിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
4/7
Photo Credit: Oneindia Photos
Share
ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ഇത് നിങ്ങള്‍ക്ക് മികച്ച ഉറക്കം ലഭിക്കാന്‍ സഹായിക്കും.
5/7
Photo Credit: Oneindia Photos
Share
നിങ്ങളുടെ കിടപ്പുമുറി നല്ല രീതിയില്‍ ഒരുക്കുക. സൗകര്യ പ്രദമായ തലയിണകളും കിടക്കകളും ഉപയോഗിക്കുക. മുറിയിലേക്ക് വെളിച്ചം കടന്നുവരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെങ്കില്‍ അത് ഒഴിവാക്കുക.
6/7
Photo Credit: Oneindia Photos
Share
കാപ്പി, മദ്യം, ചായ തുടങ്ങിയ വസ്തുക്കള്‍ രാത്രി കാലങ്ങളില്‍ ഒഴിവാക്കുക. ഇത് നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തും.
7/7
Photo Credit: Oneindia Photos
Share
ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും മൊബൈല്‍ ഫോണ്‍, ലാപ്പ് ടോപ്പ് എന്നിവ ഒഴിവാക്കുക. ഇത് ചെയ്തില്ലെങ്കില്‍ ഉറക്കത്തെ തടസപ്പെടുത്താന്‍ ഇത് മതി.


Click it and Unblock the Notifications