Home / Photos
ഇന്ത്യക്കാർ ദിവസവും ആപ്പുകളിൽ ചെലവഴിക്കുന്നത് ഇത്രയും നേരമോ!
By Alaka KV
ഇന്ത്യക്കാർ ദിവസവും ആപ്പുകളിൽ ചെലവഴിക്കുന്നത് ഇത്രയും നേരമോ!
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia
Share
ഇന്ത്യക്കാർ ദിവസവും ആപ്പുകളിൽ ചെലവഴിക്കുന്നത് ഇത്രയും നേരമോ!
2/8
Photo Credit: oneindia
Share
വർക്ക് ഫ്രം ഹോമും ഓൺലൈൻ ഷോപ്പിങ്ങും നെറ്റ് ബാങ്കിങ്, ഗെയിം തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആപ്ലിക്കേഷൻ ഉപയോഗം കൂടാൻ ലോക്ക്ഡൗൺ കാരണമായി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
3/8
Photo Credit: oneindia
Share
പുതിയ റിപ്പോർട്ടനുസരിച്ച് ഇന്ത്യൻ സ്മാർട് ഫോൺ ഉപയോക്താക്കൾ ഈ വർഷം ജൂണിൽ പ്രതിദിനം ശരാശരി നാല് മണിക്കൂറിലധികം ആപ്പുകളിൽ മാത്രമായി സമയം ചെലവഴിച്ചിട്ടുണ്ട്.
4/8
Photo Credit: oneindia
Share
ഡൗൺലോഡുകളിൽ ടിക്ടോക്കും ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും വാട്സാപ്പും ഗെയിമിങ് അപ്പുകളുമെല്ലാം മുന്നിലുണ്ട്. മൊബൈൽ ആപ് അനലിറ്റിക്സ് പ്ലാറ്റ്ഫോമായ ആപ് ആനിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
5/8
Photo Credit: oneindia
Share
ഇന്തോനേഷ്യ, സിംഗപ്പൂർ, ബ്രസീൽ — മൊബൈൽ ഉപയോക്താക്കൾ ദിവസവും അഞ്ച് മണിക്കൂറിലധികം ആപ്പുകൾക്കായി ചെലവഴിക്കുന്നുന്നുണ്ട്
6/8
Photo Credit: oneindia
Share
ഇന്തോനേഷ്യ, സിംഗപ്പൂർ, ബ്രസീൽ, മെക്സിക്കോ, ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, കാനഡ, റഷ്യ, തുർക്കി, യുഎസ്, യുകെ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
7/8
Photo Credit: oneindia
Share
13 വിപണികളിലെ ഉപയോക്താക്കൾ പ്രതിദിനം നാല് മണിക്കൂറിലധികം ആപ്പുകൾ ഉപയോഗിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
8/8
Photo Credit: oneindia
Share
സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഒരു ദിവസം നാലോ അഞ്ചോ മണിക്കൂർ ആപ്പുകൾ ബ്രൗസുചെയ്യാൻ ചെലവഴിക്കുന്നതായി റിപ്പോർട്ടുകൾ


Click it and Unblock the Notifications