Home / Photos
ശ്രീകുമാറിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ സ്നേഹ...എവിടേക്കാ എന്ന് സുരഭി ലക്ഷ്മി
By Alaka KV
ശ്രീകുമാറിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ സ്നേഹ..എവിടേക്കാ എന്ന് സുരഭി ലക്ഷ്മി..
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: sneha sreekumar insta
Share
ശ്രീകുമാറിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ സ്നേഹ എവിടേക്കാ എന്ന് സുരഭി ലക്ഷ്മി
2/9
Photo Credit: sneha sreekumar insta
Share
സോഷ്യല്‍ മീഡിയയില്‍ സജീവമാണ്
3/9
Photo Credit: sneha sreekumar insta
Share
ഹാസ്യ വേഷങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളത്.
4/9
Photo Credit: sneha sreekumar insta
Share
മഹാരാജാസ് കോളേജിൽ നിന്ന് ബി എ ബിരുദം
5/9
Photo Credit: sneha sreekumar insta
Share
മഴവിൽ മനോരമയിലെ മറിമായം എന്ന സീരിയലിലെ മണ്ഡോദരി എന്ന കഥാപാത്രം സ്നേഹയെ മലയാളികളുടെ ഇഷ്ടനടിയാക്കി.
6/9
Photo Credit: sneha sreekumar insta
Share
കാലടി ശ്രീ ശങ്കര കോളേജിൽ നിന്ന് തീയേറ്റർ ആർട്സിൽ എം എ ബിരുദം
7/9
Photo Credit: sneha sreekumar insta
Share
പ്രശാന്ത് നാരായണൻ സംവിധാനം ചെയ്ത ഛായാമുഖി എന്ന നാടകത്തിൽ മോഹൻ ലാൽ, മുകേഷ് എന്നിവർക്കൊപ്പം ഹിഡുംബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടി.
8/9
Photo Credit: sneha sreekumar insta
Share
കോട്ടയം എം ജി യൂണിവേഴ് സിറ്റിയിൽ നിന്ന് പെർഫോമിംഗ് ആർട്സിൽ എം ഫിൽ ബിരുദം
9/9
Photo Credit: sneha sreekumar insta
Share
മറിമായത്തില്‍ കൂടെ അഭിനയിച്ച ശ്രീകുമാറിനെ വിവാഹം ചെയ്തു..


Click it and Unblock the Notifications