Home / Photos
'ഉമ്മാടെ രണ്ടു മക്കള്‍...', ശോഭ വിശ്വനാഥ് നാദിറയുടെ വീട്ടിലെത്തി, ചിത്രങ്ങള്‍ കാണാം...
By NEETHU BABY
ബിഗ് ബോസ് അവസാനിച്ചെങ്കിലും മത്സരാര്‍ത്ഥികളുടെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇതുവരെ അവസാനിച്ചിട്ടില്ലെന്നുവേണം പറയാന്‍. ബിഗ് ബോസ് മലയാളം സീസണ് 5ല്‍ എല്ലാവരുടേയും ഇഷ്ടമത്സരാര്ത്ഥിയായിരുന്നു നാദിറ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Nadira Mehrin Instagram
Share
ശോഭ വിശ്വനാഥ് നാദിറയുടെ വീട്ടില്‍... സന്തോഷം പങ്കുവച്ച് നാദിറ... ചിത്രങ്ങള്‍ കാണാം...
2/10
Photo Credit: Nadira Mehrin Instagram
Share
ശോഭ വിശ്വനാഥ് നാദിറയുടെ വീട്ടിലെത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഉമ്മായുടെ രണ്ട് മക്കള്‍ എന്ന ക്യാപ്ഷനോടെ നാദിറ തന്നെയാണ് ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്.
3/10
Photo Credit: Nadira Mehrin Instagram
Share
നിറയേപേര് ചിത്രത്തിന് കമന്റുകളും ലൈക്കുകളുമായിയെത്തി.
'ഇതാണ് മറ്റുള്ള സീസണുകളെ നോക്കുമ്പോള്‍ ഈ സീസണ് പൊളിയാണ് എല്ലാരും സൗഹൃദത്തോടെ സ്നേഹത്തോടെ എന്നും ഇതുപോലെ ഉണ്ടാവട്ടെ' എന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.
4/10
Photo Credit: Nadira Mehrin Instagram
Share
നാദിറയുടെ ഉമ്മക്ക് രണ്ടുപേരും ചേര്‍ന്ന് ഉമ്മകൊടുക്കുന്ന ചിത്രങ്ങളും നാദിറ പങ്കുവച്ചിട്ടുണ്ട്. 'ഞാനും ഉണ്ട്' എന്ന് വിഷ്ണു ജോഷിയും കമന്റുമായെത്തി.
5/10
Photo Credit: Nadira Mehrin Instagram
Share
അഖില്‍ മാരാരും നാദിറയുടെ വീട്ടില്‍ എത്തിയിരുന്നു. അഖില്‍ മാരാരും നാദിറയും നാദിറയുടെ ഉപ്പയും ഉമ്മയും കടി നില്ക്കുന്ന ചിത്രങ്ങള്‍ നാദിറ പങ്കുവച്ചിരുന്നു.
6/10
Photo Credit: Nadira Mehrin Instagram
Share
അഖിലേട്ടന് വിത്ത് മൈ ട്രോഫീസ് എന്നാണ് നാദിറ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ കൊടുത്തിരുന്നത്. അഖിലേട്ടന്റെ വിജയത്തോളം പ്രിയപ്പെട്ട നിമിഷം എന്നായിരുന്നു ആരാധകര്‍ ചിത്രത്തിന് കമന്റിട്ടിരുന്നത്.
7/10
Photo Credit: Nadira Mehrin Instagram
Share
അഖില്‍ മാരാര്‍ ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ് 5ലെ ടൈറ്റില്‍ വിന്നര്‍. ബിഗ് ബോസ് മലയാളം സീസണ് 5ലെ ടോപ്പ് ഫൈവിലെത്തിയ ശക്തമായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു നാദിറ മെഹ്റിന്.
8/10
Photo Credit: Nadira Mehrin Instagram
Share
ഈ സീസണ് ഫൈനലിലേക്ക് ടിക്കറ്റ് ലഭിച്ച ആദ്യമത്സരാര്ത്ഥിയായിരുന്നു നാദിറ. എന്നാല്‍ 96ആമത്തെ ദിവസം പണപ്പെട്ടിയുമായി നാദിറ ബിഗ് ബോസ് ഹൗസില്‍നിന്നിറങ്ങി.
9/10
Photo Credit: Nadira Mehrin Instagram
Share
ട്രാന്‍സ് ജെന്ററായ നാദിറ കുറേ വര്‍ഷങ്ങളായി വീട്ടില്‍നിന്നും അകന്നു കഴിയുകയായിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ എത്തിയതിനു ശേഷം വീട്ടുകാര്‍ അംഗീകരിക്കുകയായിരുന്നു.


Click it and Unblock the Notifications