Home / Photos
Ashika Asokan: എന്റമ്മോ... പൊളി! ഹോട്ട് ലുക്കിൽ അഷിക അശോകൻ; സോഷ്യൽ മീഡിയയിൽ തരംഗമായി നടിയുടെ ഫോട്ടോഷൂട്ട്
മലയാളികൾക്കിടയിൽ വലിയ ഫാൻ ഫോളിയിങ്ങ് ഉള്ള സോഷ്യൽ മീഡിയ സ്റ്റാർ ആണ് അഷിക അശോകൻ. അഭിനയത്തിലും മോഡലിങ്ങിലും തിളങ്ങി നിൽക്കുന്ന താരത്തിന്റെ വിശേഷങ്ങൾ മലയാളികൾക്കിടയിൽ വളരെ പെട്ടന്നാണ് വൈറലാകാറുള്ളത്. ഫാഷൻ ലോകത്ത് തിളങ്ങി നിൽക്കുന്ന ഗ്ലാമറസ് നായികയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാവുന്നത്. അറിയാം കൂടുതൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Instagram
Share
മഞ്ഞയിൽ മിന്നി തിളങ്ങി അഷിക അശോകൻ... ആരാധകരെ മയക്കി പുതിയ ഫോട്ടോഷൂട്ടുമായി ഓൺലൈൻ സുന്ദരി, ചിത്രങ്ങൾ കാണാം
2/10
Photo Credit: Instagram
Share
സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് അഷിക വന്നിരിക്കുന്നത്. എന്നത്തേയുംപ്പൊലെ നടിയുടെ ചിത്രങ്ങൾക്ക് വലിയ സ്വീകരണമാണ് മലയാളികൾ നൽകിയത്.
3/10
Photo Credit: Instagram
Share
ഹോട്ട് ലുക്കിലുള്ള ഫോട്ടോഷൂട്ട് നടിയുടെ കോസ്ട്യൂം കൊണ്ടും ലൊക്കേഷൻ കൊണ്ടും വളരെ വ്യത്യസ്തതയാർന്നതാണ്. ഇതുതന്നെയാണ് ആരാധകർ ചിത്രങ്ങളെ ഏറ്റെടുക്കാൻ കാരണവും.
4/10
Photo Credit: Instagram
Share
യെല്ലോ കളർ ലഹങ്കയിൽ വളരെ മനോഹരിയായിട്ടുണ്ട് അഷിക. പ്രിന്റ്ഡ് ഔട്ട്ഫിറ്റ് മലയാളികളെ പ്രത്യേകിച്ചും സ്ത്രീകളെ ആകർഷിച്ചുക്കഴിഞ്ഞു.
5/10
Photo Credit: Instagram
Share
അഭിനയത്രി, മോഡൽ എന്നിങ്ങനെ തിളങ്ങി നിൽക്കുകയാണ് അഷിക അശോകൻ. ഇൻസ്റ്റാഗ്രാമിൽ അഷി ഏഞ്ചൽ എന്ന പേജിന് വലിയ ഫാൻ ഫോളിയിങ്ങാണുള്ളത്.
6/10
Photo Credit: Ashika Asokan Instagram
Share
താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്നാണ് വൈറലാകാറുള്ളത്. ഗ്ലാമറസ് ലുക്കിൽ വന്നു പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടിണ്ട് നടി.
7/10
Photo Credit: Ashika Asokan Instagram
Share
ഷോർട്ട് ഫിലിമുകളിൽ നടി സജീവമാണ്. ഈ വർഷം തമിഴ് ചിത്രത്തിലൂടെ നടി ബിഗ്ഗ് സ്ക്രീനിലേക്ക് അരങ്ങേറ്റം നടത്താൻ ഒരുങ്ങുകയാണ്.
8/10
Photo Credit: Ashika Asokan Instagram
Share
നീഹാരം പെയ്ത രാവിൽ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് നടി മലയാളികൾക്ക് പ്രിയങ്കരിയാവുന്നത്. ഷോർട്ട് ഫിലിം വലിയ രീതിൽ ചർച്ചയായിരുന്നു.
9/10
Photo Credit: Ashika Asokan Instagram
Share
ഏതു വേഷവും ഇണങ്ങുന്ന നടി കലക്കൻ ഫാഷൻ സെൻസ് ഉള്ള താരമാണ്. നടിയുടെ ഗ്ലാമറസ് മോഡൽ ഷൂട്ടുകൾ നിമിഷനേരം കൊണ്ടാണ് മലയാളികൾക്കിടയിൽ ഹിറ്റാകുന്നത്.


Click it and Unblock the Notifications