Home / Photos
Ashika Asokan: ബീച്ചിൽ സൂപ്പർ ഗ്ലാമറസായി അഷിക... ശിവേട്ടന്റെ നായികയുടെ കലക്കൻ ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിലൂടെ മലയാളികൾ സ്ഥിരമായി ഫോളോ ചെയ്യുന്ന താരമാണ് അഷിക അശോകൻ. ഇൻസ്റ്റാഗ്രാമിൽ അഷികയുടെ പേജിൽ വരുന്ന ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്നാണ് വൈറലാകാറുള്ളത്. താരത്തിന്റെ എറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ മലയാളികൾ ഏറ്റടുത്തിരിക്കുന്നത്. കാണാം കൂടുതൽ ചിത്രങ്ങൾ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Instagram
Share
ബീച്ചിൽ മാലാഖയായി അവതരിച്ച് അഷിക അശോകൻ... നടിയുടെ കലക്കൻ ചിത്രങ്ങൾ ഏറ്റടുത്ത് ആരാധകർ.
2/8
Photo Credit: Instagram
Share
മലയാളികളുടെ ക്യൂട്ട് നായികയാണ് അഷിക. സിനിമ സീരിയൽ നായികമാരേക്കാളും ആരാധകരുണ്ട് താരത്തിന് കേരളത്തിൽ.
3/8
Photo Credit: Instagram
Share
നടിയുടെ കലക്കൻ ചിത്രങ്ങളാണ് ഇപ്പോൾ വന്നത്. വെള്ള ഡ്രെസ്സിൽ ശരിക്കും മാലാഖയെപോലെയുണ്ട് കാണാൻ എന്നാണ് ഫാൻസ് പറയുന്നത്.
4/8
Photo Credit: Instagram
Share
ഇൻസ്റ്റാഗ്രാമിൽ നടി പുതിയ ചിത്രങ്ങൾ കൊണ്ട് തരംഗം സൃഷ്ടിച്ചിരിക്കയാണ്. പുത്തൻ ഗ്ലാമറസ് ഫോട്ടോസ് ആരാധകർ ലൈക്കും കമന്റും നൽകി ഏറ്റെടുത്തുക്കഴിഞ്ഞു.
5/8
Photo Credit: Ashika Asokan Instagram
Share
ഇൻസ്റ്റാഗ്രമിൽ തിളങ്ങി നിൽക്കുകയാണ് അഷിക അശോകൻ. നടി എന്നതിലുപരി മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ തുടങ്ങിയവയാണ് താരം.
6/8
Photo Credit: Ashika Asokan Instagram
Share
യൂട്യൂബ് ഷോർട് ഫിലിമുകളിലൂടെയാണ് നടി മലയാളികൾക്ക് പ്രിയങ്കരിയാവുന്നത്. നടിയുടെ മോഡൽ ഷൂട്ടുകൾ പലതും സോഷ്യൽ മീഡിയയിൽ അപ്പപ്പോൾ വൈറലാകാറുണ്ട്.
7/8
Photo Credit: Ashika Asokan Instagram
Share
നടിയുടെ ഹിറ്റ് ഷോർട് ഫിലിം ആയിരുന്നു നിഹാരം പെയ്ത രാവിൽ. മികച്ച അഭിപ്രായങ്ങൾക്കൊപ്പം അനവധി വിമർശനങ്ങളും ഫിലിം നേടിയിരുന്നു.
8/8
Photo Credit: Ashika Asokan Instagram
Share
നടിയുടെ എൻഗേജ്മെന്റ് നടക്കുകയും വിവാഹം ഒഴുവാക്കുകയും ചെയ്തിരുന്നു. താരം തന്നെ അതിനു വിശദീകരണവുമായി പിന്നീട് വന്നിരുന്നു.


Click it and Unblock the Notifications