Home / Photos
Ashwathy Srikanth: കലക്കൻ ലുക്കിൽ അശ്വതി ശ്രീകാന്ത്... സോഷ്യൽ മീഡിയയിൽ തരംഗമായി നടിയുടെ പുത്തൻ ചിത്രങ്ങൾ
മിനി സ്ക്രീനിലും സോഷ്യൽ മീഡിയയിലുമായി താരമായി മാറിയിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. അഭിനയത്തിന് പുറമെ സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്ന നടിക്ക് കേരളത്തിൽ അനവധി ആരാധകരുണ്ട്. താരത്തിന്റെ പുത്തൻ ലുക്കാണ് ഇപ്പോൾ വൈറൽ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Ashwathy Srikanth Instagram
Share
ലോങ്ങ് ഗൗണിൽ തിളങ്ങി അശ്വതി ശ്രീകാന്ത്... സ്റ്റൈലൻ ലുക്കിന് സോഷ്യൽ മീഡിയയിൽ കയ്യടികൾ മാത്രം.
2/8
Photo Credit: Ashwathy Srikanth Instagram
Share
മിനി സ്‌ക്രീനിലെ തകർപ്പൻ താരാണ് അശ്വതി ശ്രീകാന്ത്. നടിയുടെ പുതിയ ലുക്കാണ് മലയാളികൾക്കിടയിൽ തരംഗമായിരിക്കുന്നത്.
3/8
Photo Credit: Ashwathy Srikanth Instagram
Share
സൗന്ദര്യം എന്നത് നിങ്ങൾ ഉള്ളിൽ ഫീൽ ചെയ്യുന്നതാണ് എന്നാണ് നടി പറയുന്നത്. ഫാഷൻ ഡിസൈനർ ശബരി നാഥ് ആണ് നടിയുടെ സ്റ്റൈലിസ്റ്റ്.
4/8
Photo Credit: Ashwathy Srikanth Instagram
Share
കലക്കൻ ലുക്കിലുള്ള ചിത്രത്തിന് പിന്നിലെ ഫോട്ടോഗ്രാഫർ ഗഗൻ ബാബു ആണ്. ക്ലോത്തിങ് ബ്രാൻഡ് ലേഡീസ് പ്ലാനറ്റ് ആണ് അശ്വതിയിടെ സ്റ്റൈലൻ കോസ്ട്യൂം ചെയ്തിരിക്കുന്നത്.
5/8
Photo Credit: Ashwathy Srikanth Instagram
Share
അഭിന്യത്രി, എഴുത്തുകാരി, യൂട്യൂബർ, അവതാരിക തുടങ്ങി അനവധി മേഖലകളിൽ താരം സജീവമാണ്. ഇതിനു പുറമെ മോഡലിംഗിൽ തിളങ്ങി നിൽക്കുകയാണ് നടി.
6/8
Photo Credit: Ashwathy Srikanth Instagram
Share
മിനി സ്‌ക്രീനിൽ മാത്രമല്ല ബിഗ്ഗ് സ്ക്രീനിലും താരം അഭിനയിക്കാറുണ്ട്. നടിയെ മലയാളികൾക്ക് പരിചിതയാക്കിയത് ചക്കപ്പഴം എന്ന പ്രോഗ്രാം ആണ്.
7/8
Photo Credit: Ashwathy Srikanth Instagram
Share
ചക്കപ്പഴത്തിലെ ആശ ഉത്തമൻ എന്ന കഥാപാത്രം നടി വളരെ മികച്ചതായി അവതരിപ്പിച്ചത്. പ്രോഗ്രാമിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് താരം വാങ്ങിയിട്ടുണ്ട്.
8/8
Photo Credit: Ashwathy Srikanth Instagram
Share
സാമൂഹിക വിഷയങ്ങളിൽ നടി തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട് താരം.


Click it and Unblock the Notifications