Home / Photos
Aswathy S Nair: സാരിയുടുത്ത് കയ്യിൽ ദീപങ്ങളുമായി അശ്വതി നായർ... ഇൻസ്റ്റാഗ്രാമിൽ തരംഗമായ ഫോട്ടോഷുട്ട് ചിത്രങ്ങൾ കാണാം
മിനി സ്ക്രീനിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മലയാളികൾക്ക് സുപരിചിതയാണ് അശ്വതി നായർ. മികച്ച അഭിനയം കാഴ്ചവയ്ക്കാൻ കെല്പുള്ള താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി ആണ്. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Aswathy S Nair Instagram
Share
ദീപാവലി ട്രെഡിഷണൽ ലുക്കിൽ ആഘോഷമാക്കി അശ്വതി നായർ... കലക്കൻ ചിത്രങ്ങൾ ഏറ്റടുത്തു ആരാധകർ.
2/8
Photo Credit: Aswathy S Nair Instagram
Share
മലയാളകളുടെ പ്രയങ്കരിയായ താരമാണ് അശ്വതി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയ താരത്തിന്റെ പുത്തൻ ലുക്കാണ് ഇപ്പോൾ വൈറൽ.
3/8
Photo Credit: Aswathy S Nair Instagram
Share
സാരിയുടുത്ത് കയ്യിൽ ദീപങ്ങളുമായാണ് താരം വന്നിരിക്കുന്നത്. നടിയുടെ ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ട് ആണിത്.
4/8
Photo Credit: Aswathy S Nair Instagram
Share
കലക്കൻ ലുക്കിൽ വന്നു ആരാധകരുടെ മനകവർന്നിരിക്കുകയാണ് താരം. ചിത്രങ്ങൾക്കൊപ്പം താരം ഫാൻസിന് ദീപാവലി ആശംസകളും നിൽക്കുകയാണ് ചെയ്തിന്നത്.
5/8
Photo Credit: Aswathy S Nair Instagram
Share
ടെലിവിഷൻ പ്രോഗ്രാമിലൂടെയും ഇൻസ്റ്റാഗ്രാം റീലിസിലൂടെയും മലയാളികളുടെ മനം മയക്കിയ താരമാണ് അശ്വതി. നടിയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്നാണ് ഹിറ്റാകുന്നത്.
6/8
Photo Credit: Aswathy S Nair Instagram
Share
ഇൻസ്റ്റാഗ്രാമിൽ താരംഗമായ താരം മോഡലിങ്ങിൽ തിളങ്ങാറുണ്ട്. നടിയുടെ കലക്കൻ മോഡൽ ഷൂട്ടൂകൾ പലപ്പോഴും ആരാധകരെ ഞെട്ടിക്കുന്ന തരത്തിലുള്ളതാണ്.
7/8
Photo Credit: Aswathy S Nair Instagram
Share
മോഡലിങ്ങിനും അഭിനയത്തിനും പുറമെ താരം ഒരു വിജെ ആണ്. ഉപ്പും മുളകും പ്രോഗ്രാമിൽ വന്നതിന് ശേഷമാണ് താരത്തെ മലയാളികൾക് കൂടുതലായി അറിയുന്നത്.
8/8
Photo Credit: Aswathy S Nair Instagram
Share
ഏതു വസ്ത്രങ്ങളിലും നടി വരാറുണ്ട്. ഗ്ലാമറസ് ലുക്കിൽ വന്നു പ്രേക്ഷക ശ്രദ്ധയും വിമർശനങ്ങളും പലപ്പോഴും നേടിയിട്ടിട്ടുണ്ട് താരം.


Click it and Unblock the Notifications