Home / Photos
കടല്‍ തീരത്ത് ഓളങ്ങളെ തഴുകി ഇശാനി; അടിപൊളി ഗ്ലാമറസ് ലുക്ക് വൈറല്‍
കടല്‍ തീരത്ത് ഓളങ്ങളെ തഴുകി ഇശാനി; അടിപൊളി ഗ്ലാമറസ് ലുക്ക് വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Ishaani Krishna Instagram
Share
ഗ്ലാമറസ് ലുക്കിൽ ഇഷാനി... കടൽ തിരകളെ തോല്പിക്കും ലുക്കിൽ താരത്തിന്റെ പുതിയ ഫോട്ടോഷോട്ട്
2/8
Photo Credit: Ishaani Krishna Instagram
Share
സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് ഇഷാനി വന്നിരിക്കുന്നത്. ആരാധകർ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ആഘോഷിക്കുകയാണ്.
3/8
Photo Credit: Ishaani Krishna Instagram
Share
ശരിക്കും കടലിന്റെ സൗന്ദര്യത്തെ തോൽപ്പിക്കുന്ന ലുക്കിലാണ് നടി വന്നിരിക്കുന്നത്. ലൈക്കും കമന്റും നിറയുകയാണ് ചിത്രങ്ങൾക്ക്.
4/8
Photo Credit: Ishaani Krishna Instagram
Share
മലയാളികളുടെ പ്രിയങ്കരിയായ താരം സിനിമയിലൂടെയല്ല മറിച് സോഷ്യൽ മീഡിയയിലൂടെയാണ് ഏവർക്കും പരിചിതം. ഇൻഫ്ലുവൻസർ ആണ് താരം.
5/8
Photo Credit: Ishaani Krishna Instagram
Share
നടൻ കൃഷ്ണ കുമാറിന്റെ മകളും നടി ആഹാനയുടെ സഹോദരിയുമാണ് താരം. അതിലുപരി ഒരു മലയാള സിനിമയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
6/8
Photo Credit: Ishaani Krishna Instagram
Share
മമ്മൂട്ടി നായകനായ വൺ എന്ന സിനിമയിൽ ഇഷാനി ഒരു കഥാപാത്രം ചെയ്തിട്ടുണ്ട്. അഭിനയത്തിന്റെ തുടക്കമാണത്.
7/8
Photo Credit: Ishaani Krishna Instagram
Share
മോഡലിംഗ് ചെയ്യുന്ന നടിയുടെ ചിത്രങ്ങൾ എല്ലാം വളരെ പെട്ടന് വൈറലാവാറുണ്ട്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ നടി ഷെയർ ചെയ്യാറുണ്ട്.
8/8
Photo Credit: Ishaani Krishna Instagram
Share
ഫിറ്റ്നെസ്സിൽ അതീവ ശ്രദ്ധകൊടുക്കാറുണ്ട് താരം. നടിയുടെ ജിം ചിത്രങ്ങളും യോഗ ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്.


Click it and Unblock the Notifications