Home / Photos
മലയാളികുട്ടിയായി ജസ്ന്യ; സോഷ്യൽ മീഡിയ താരത്തിന്റെ തകർപ്പൻ ലുക്കിൽ താരം
സോഷ്യൽ മീഡിയയിലൂടെ വളർന്നു സിനിമയിലേക്കു എൻട്രി ലഭിച്ച അനവധി താരങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. സിനിമയിലും സോഷ്യൽ പ്ലാറ്റ്ഫോമിൽ ഒരുപോലെ തിളങ്ങി നിൽക്കുന്നവരാണ് അവരിൽ പലരും. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ജസ്ന്യ ജയദേഷ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Jasnya Jayadeesh Instagram
Share
കേരള തനിമയോടെ... മലയാളി പെൺകുട്ടിയായി ജസ്ന്യ, ഇൻസ്റ്റഗ്രാമിൽ താരംഗമായ ചിത്രങ്ങൾ കാണാം.
2/8
Photo Credit: Jasnya Jayadeesh Instagram
Share
മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയയാണ് നടിയും സോഷ്യൽ സെലിബ്രിറ്റിയുമായ ജസ്ന്യ. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ.
3/8
Photo Credit: Jasnya Jayadeesh Instagram
Share
കേരളത്തിൽ സാരിയിൽ തകർപ്പൻ ലുക്കിലാണ് നടി വന്നിരിക്കുന്നത്. അമ്പലം പശ്ചാത്തലമായി എടുത്ത ചിത്രങ്ങളിൽ താരം സൂപ്പർ ലുക്കിലാണ് ചിത്രങ്ങളിൽ.
4/8
Photo Credit: Jasnya Jayadeesh Instagram
Share
ഇതാണ് നമ്മൾ പറഞ്ഞ കേരള പെൺകുട്ടി എന്നാണ് ആരാധകർ പറയുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു.
5/8
Photo Credit: Jasnya Jayadeesh Instagram
Share
മിനി സ്ക്രീനിലും ബിഗ്ഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുകയാണു താരം. ടീവി റിയാലിറ്റി ഷോയിലൂടെയാണ് താരം അഭിനയം തുടങ്ങുന്നത്.
6/8
Photo Credit: Jasnya Jayadeesh Instagram
Share
സൂപ്പർ ജൂനിയർ റിയാലിറ്റി ഷോയിലൂടെയാണു താരം പോപ്പുലർ ആകുന്നത്. മലയാളത്തിൽ രണ്ടു സിനിമകളിലാണ് താരം അഭിനയിച്ചിരിക്കുന്നത്.
7/8
Photo Credit: Jasnya Jayadeesh Instagram
Share
സ്വർണ മത്സ്യങ്ങൾ, കുഞ്ഞേൽദോ തുടങ്ങിയവയാണ് ചിത്രങ്ങൾ. താരം സോഷ്യൽ മീഡിയയിലൂടെയാണ് കൂടുതലും അറിയപ്പെടുന്നത്.
8/8
Photo Credit: Jasnya Jayadeesh Instagram
Share
മികച്ചൊരു ഡാൻസർ ആണ് ജസ്ന്യ. താരത്തിന്റെ ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകാറുണ്ട്. ആരാധകരുടെ പ്രിയപ്പെട്ട താരം കൂടെയാണ് ജസ്ന്യ.


Click it and Unblock the Notifications