Home / Photos
കുട്ടിക്കാലത്തെ മുതല പിടുത്തം മുതല്‍ നാടകം കളി വരെ: മോദിയെ കുറിച്ചുള്ള ചില കൗതുക വാർത്തകള്‍
By Ajmal MK
കുട്ടിക്കാലത്തെ മുതല പിടുത്തം മുതല്‍ നാടകം കളി വരെ: മോദിയെ കുറിച്ചുള്ള ചില കൗതുക വാർത്തകള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia
Share
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചുള്ള ഏതാനും കൌതുകരമായ സംഭവങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. പ്രധാനമന്ത്രി തന്നെ പറഞ്ഞതും ഏറെ പരിഹാസങ്ങള്‍ക്കും ഇടയാക്കിയ കുട്ടിക്കാലത്തെ മുതലപ്പിടുത്തം അടക്കം ഇതിലുണ്ട്.
2/8
Photo Credit: oneindia
Share
കൗമാരപ്രായത്തിൽ ഒരു ഏകാന്ത സഞ്ചാരിയായിരുന്നു മോദി. ഹിമാലയത്തിലെ തീർത്ഥാടന കേന്ദ്രമുള്‍പ്പടെ അദ്ദേഹം പലതവണ സന്ദർശിച്ചു
3/8
Photo Credit: oneindia
Share
അന്തരിച്ച ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ആദ്യമായി ഇംഗ്ലീഷിൽ ട്വീറ്റ് ചെയ്തത് നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നതിന് വേണ്ടിയായിരുന്നു.
4/8
Photo Credit: oneindia
Share
ഷിൻസോ ആബെ ട്വിറ്ററിൽ പിന്തുടരുന്നവരില് നാലുപേരിൽ ഒരാള്‍ നരേന്ദ്ര മോദിയായിരുന്നു
5/8
Photo Credit: oneindia
Share
20-കളുടെ തുടക്കത്തിൽ അദ്ദേഹം കവിതകൾ എഴുതുകയും ഫോട്ടോഗ്രാഫിയില്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു തന്റെ ഫോട്ടോഗ്രാഫി കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി ഒരു പ്രദർശനവും നടത്തി.
6/8
Photo Credit: oneindia
Share
സ്കൂൾ കാലഘട്ടത്തിൽ നിരവധി നാടകങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
7/8
Photo Credit: oneindia
Share
കുട്ടിക്കാലത്ത് ഒരിക്കൽ ഒരു മുതലക്കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നതായി നരേന്ദ്ര മോദി തന്നെ തുറന്ന് പറഞ്ഞിരുന്നു
8/8
Photo Credit: oneindia
Share
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ഒരു ദിവസവും അവധിയെടുത്തിരുന്നില്ലെന്നും രേഖകളിലുണ്ട്.


Click it and Unblock the Notifications