Home / Photos
'തമിഴഴകി'..അപർണ ബാലമുരളി എന്തൊരു സുന്ദരിയാണ്.. വയലറ്റ് സാരിയിൽ നടിയുടെ ചിത്രങ്ങൾ
By Roshily Roy
'തമിഴഴകി'..അപർണ ബാലമുരളി എന്തൊരു സുന്ദരിയാണ്.. വയലറ്റ് സാരിയിൽ നടിയുടെ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Aparna Balamurali Instagram
Share
'തമിഴഴകി'..അപർണ ബാലമുരളി എന്തൊരു സുന്ദരിയാണ്.. വയലറ്റ് സാരിയിൽ നടിയുടെ ചിത്രങ്ങൾ
2/11
Photo Credit: Aparna Balamurali Instagram
Share
മഹേഷിന്റെ പ്രതികാരം എന്ന ശ്രദ്ധേയ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി അപര്‍ണ ബാലമുരളി. നായികയായും സഹനടിയായുമൊക്കെ അപര്‍ണ പിന്നീട് മോളിവുഡില്‍ തിളങ്ങി. സണ്‍ഡേ ഹോളിഡേ, മായാനദി, ബിടെക്ക് പോലുളള സൂപ്പര്‍ഹിറ്റ് സിനിമകളിലും നടി എത്തിയിരുന്നു. മലയാളത്തിനൊപ്പം തമിഴ് സിനിമകളും ചെയ്ത താരത്തിന് സുരറൈ പോട്രു എന്ന സിനിമയാണ് കോളിവുഡില്‍ വലിയ വഴിത്തിരിവായത്.
3/11
Photo Credit: Aparna Balamurali Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് അപർണ ബാലമുരളി
4/11
Photo Credit: Aparna Balamurali Instagram
Share
ഇപ്പോഴിതാ അതീവ സുന്ദരിയായി വന്നിരിക്കുന്ന അപർണ ബാലമുരളിയുടെ ചിത്രങ്ങളാണ് ട്രെൻഡിങ്
5/11
Photo Credit: Aparna Balamurali Instagram
Share
അപർണ ബാലമുരളി പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
6/11
Photo Credit: Aparna Balamurali Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അപർണ ബാലമുരളി
7/11
Photo Credit: Aparna Balamurali Instagram
Share
അടിപൊളി മേക്കോവറിലാണ് അപർണ ബാലമുരളി എത്തിയിരിക്കുന്നത്.
8/11
Photo Credit: Aparna Balamurali Instagram
Share
അതീവ സുന്ദരിയായി അപർണ ബാലമുരളി
9/11
Photo Credit: Aparna Balamurali Instagram
Share
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടി അപർണ ബാലമുരളി

Click it and Unblock the Notifications