Home / Photos
Aishwarya Lekshmi: അഴകോ അഴക്... സാരിയിൽ മിന്നിതിളങ്ങി ഐശ്വര്യ ലക്ഷ്മി; പൂങ്കുഴലിയുടെ പിങ്ക് ലുക്കിന് ആരാധകർ ഏറുന്നു
സൗത്തിലെ ഏറ്റവും മികച്ച നായികയാണ് ഐശ്വര്യ ലക്ഷ്മി. മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന നടി തന്റെ പുതിയ സിനിമയായ പൊന്നിയിൻ സെൽവൻ 2ന്റെ പ്രിമോഷണൽ തിരക്കുകളിലാണ്. പ്രൊമോഷന്റെ ഭാഗമായി നടി കൊച്ചിയിൽ വന്ന ലുക്കാണ് ഇപ്പോൾ ആരാധകരെ ആകർഷിച്ചിരിക്കുന്നത്. കാണാം കൂടുതൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Aishwarya Lekshmi Instagram
Share
പിങ്ക് സാരിയിൽ അഴകിന്റെ റാണിയായി ഐശ്വര്യ ലക്ഷ്മി... കൊച്ചിയിൽ ആരാധകരുടെ മനസ്സ് മയക്കിയ നടിയുടെ സ്റ്റൈലൻ ചിത്രങ്ങൽ നമുക്ക് നോക്കാം
2/10
Photo Credit: Aishwarya Lekshmi Instagram
Share
പിങ്ക് സാരിയിൽ അതീവ സുന്ദരിയയാണ് നടി വന്നിരിക്കുന്നത്. സാരിയിൽ ഇതിനുമുൻപ് വന്നിട്ടുണ്ടെങ്കിലും നടിയുടെ പുതിയ ലുക്ക് ശരിക്കും ആകർഷണീയമാണ്
3/10
Photo Credit: Aishwarya Lekshmi Instagram
Share
പൊന്നിയിൻ സെൽവൻ 2ന്റെ പ്രൊമോഷന്റെ ഭാഗമായാണ് നടിയും മറ്റു താരങ്ങളും കൊച്ചിയിൽ വന്നത്. ചടങ്ങിൽ തിളങ്ങി നിന്നത് ഐശ്വര്യയാണ് എന്നത് എടുത്തു പറയണം.
4/10
Photo Credit: Aishwarya Lekshmi Instagram
Share
നടിയുടെ കലക്കൻ സാരി മലയാളികളെ വലിയ രീതിയിൽ ആകർഷിച്ചുക്കഴിഞ്ഞു. സൗത്തിലെ ഫാഷൻ കോളങ്ങളിൽ നടിയുടെ കലക്കൻ ലുക്ക് ഇന്ന് ചർച്ചയായിരിക്കുകയാണ്.
5/10
Photo Credit: Instagram
Share
തമിഴിൽ വരാനിരിക്കുന്ന ഏറ്റവും വലിയ റിലീസാണ് പൊന്നിയിൻ സെൽവൻ 2. മണിരത്നം ഒരുക്കിയ പീരീഡ് ഡ്രാമയുടെ ആദ്യഭാഗം കഴിഞ്ഞ വർഷം ഇറങ്ങിയിരുന്നു.
6/10
Photo Credit: Aishwarya Lekshmi Instagram
Share
ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രമായാണ് ഐശ്വര്യ വരുന്നത്. നടി ഇത് വരെ ചെയ്യാത്തും വ്യത്യസ്തമാർന്നതും താരത്തിന്റെ കരിയർ ബെസ്റ്റായതുമായ കഥാപാത്രം ആണിത്.
7/10
Photo Credit: Aishwarya Lekshmi Instagram
Share
ഏപ്രിൽ 28ന് ജനങ്ങളിലേക്ക് എത്തുന്ന ചിത്രത്തിന് വലിയ പ്രൊമോഷൻ ആണ് നൽകുന്നത്. രണ്ടാം ഭാഗം വരുമ്പോൾ ഐശ്വര്യ പൂങ്കുഴലിയാകുന്നത് കാണാൻ മലയാളികൾ കാത്തിരിക്കുകയാണ്.
8/10
Photo Credit: Aishwarya Lekshmi Instagram
Share
ഐശ്വര്യയോടൊപ്പം നടി തൃഷ, വിക്രം, കാർത്തി, ജയം രവി തുടങ്ങിയവരും കേരളത്തിൽ എത്തിയിട്ടുണ്ട്. താരങ്ങൾക്ക് വലിയ വരവേൽപ്പാണ് മലയാളികൾ നൽകുന്നത്.
9/10
Photo Credit: Aishwarya Lekshmi Instagram
Share
മലയാളത്തിൽ അഭിനയം തുടങ്ങിയ ഐശ്വര്യ തമിഴിലും തെലുങ്കിലും അഭിനയിക്കാറുണ്ട്. മോളിവുഡ് പോലെ തന്നെ നടിക്ക് മികച്ച സിനിമകൾ കോളിവുഡിൽ നിന്നും ലഭിക്കാറുണ്ട്.


Click it and Unblock the Notifications