Home / Photos
പൂളില്‍ അടിച്ചുപൊളിക്കുകയാണല്ലേ; അഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
By Roshily Roy
പൂളില്‍ അടിച്ചുപൊളിക്കുകയാണല്ലേ; അഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Anju Kurian Instagram
Share
പൂളില്‍ അടിച്ചുപൊളിക്കുകയാണല്ലേ; അഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
2/14
Photo Credit: Anju Kurian Instagram
Share
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടി അഞ്ജു കുര്യന്.
3/14
Photo Credit: Anju Kurian Instagram
Share
2013ല്‍ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെയാണ് അഞ്ജു ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
4/14
Photo Credit: Anju Kurian Instagram
Share
വളരെ പെട്ടെന്നായിരുന്നു അഞ്ജു മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
5/14
Photo Credit: Anju Kurian Instagram
Share
ഇപ്പോഴിതാ നീന്തല്‍ക്കുളത്തില്‍ അതീവ സുന്ദരിയായി വന്നിരിക്കുന്ന അഞ്ജുവിന്റെ ചിത്രങ്ങളാണ് ട്രെൻഡിങ്
6/14
Photo Credit: Anju Kurian Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് അഞ്ജു എത്തിയിരിക്കുന്നത്.
7/14
Photo Credit: Anju Kurian Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
8/14
Photo Credit: Anju Kurian Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് അഞ്ജു കുര്യന്.
9/14
Photo Credit: Anju Kurian Instagram
Share
അഞ്ജു പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.


Click it and Unblock the Notifications