Home / Photos
Anju Kurian: പർപ്പിൾ സൌന്ദര്യം എന്നാൽ ഇതാണ്... കലക്കൻ ഫോട്ടോഷൂട്ടുമായി അഞ്ജു കുര്യൻ, സോഷ്യൽ മീഡിയയിൽ തിളങ്ങിയ ചിത്രങ്ങൾ കാണാം
സൗത്തിലെ സ്റ്റൈലിഷ് നായികമാരിൽ മുന്നിലാണ് നടി അഞ്ജു കുര്യൻ. ജനനം കൊണ്ട് മലയാളിയായ താരം മോളിവുഡിലും കോളിവുഡിലും തിളങ്ങി നിൽക്കുകയാണ്. അഭിനയത്തോടൊപ്പം മോഡലിങ്ങിൽ സജീവമായ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Anju Kurian Instagram
Share
പർപ്പിൾ വിപ്ലവം... സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ അഞ്ജു കുര്യൻ. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം
2/8
Photo Credit: Anju Kurian Instagram
Share
മോളിവുഡിലെ സ്റ്റൈലിഷ് നായികയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. കലക്കൻ ഫോട്ടോസുമായി ഇൻസ്റ്റാഗ്രാമിൽ ഹിറ്റായിരിക്കുകയാണ് നടി.
3/8
Photo Credit: Anju Kurian Instagram
Share
പർപ്പിൾ കളർ പൂക്കൾക്കു നടുവിൽ അതീവ സിന്ദരിയായാണ് അഞ്ജു വന്നിരിക്കുന്നത്. മലയാളികൾ ലൈക്കും കമന്റും നൽക്കി ചിത്രം വൈറലാക്കികഴിഞ്ഞു.
4/8
Photo Credit: Anju Kurian Instagram
Share
മലയാളത്തിൽ അഭിനയം തുടങ്ങിയ നടി പിന്നീട് തമിഴ്, തെലിങ്ക് ഭാഷകളിലേക്ക് പോകുകയായിരുന്നു. നടി എന്നതിനൊപ്പം താരം ഫാഷൻ ലോകത്തെ മിന്നും മോഡൽ ആണ്
5/8
Photo Credit: Anju Kurian Instagram
Share
സപ്പോർട്ടിങ് വേഷങ്ങളിലൂടെയാണ് താരം സിനിമയിലേക്ക് വരുന്നത്. തുടക്കകാലത്ത് താരം അനവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
6/8
Photo Credit: Anju Kurian Instagram
Share
നേരം സിനിമയിലെ നിവിൻ പോളിയുടെ സഹോദരിയുടെ വേഷം ആയിരുന്നു അഞ്ജു ആദ്യമായി ക്യമറക്ക് മുന്നിൽ ചെയ്തത്. ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അഞ്ജു കുര്യൻ മുൻനിരയിലേക്ക് എത്തപ്പെടുന്നത്.
7/8
Photo Credit: Anju Kurian Instagram
Share
ചെന്നൈ ടു സിങ്കപ്പൂർ എന്ന സിനിമിയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച്. ഇഗ്ലൂ എന്ന തമിഴ് സിനിമയിലെ അഞ്ജുവിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു.
8/8
Photo Credit: Anju Kurian Instagram
Share
ഈ വർഷം നടിക്ക് മലയാളത്തിൽ ഒരു റിലീസ് ഉണ്ടായിരുന്നു. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ ആയിരുന്നു സിനിമ. അവറേജ് അനുഭവം തന്ന ചിത്രമായിരുന്നു ഇത്.


Click it and Unblock the Notifications