Home / Photos
Anu Emmanuel: ശരിക്കും രാജകുമാരിയെപ്പോലെ... സാരിയിൽ തകർപ്പൻ ലുക്കിൽ അനു ഇമ്മാനുവൽ
മലയാളത്തിൽ തുടക്കം കുറിച്ച് സൗത്തിലെ മറ്റു ഭാഷകളിൽ അഭിനയിക്കുന്ന അനവധി നായികമാർ ഉണ്ടായിട്ടുണ്ട്. ആ നിരയിൽ മുന്നിലാണ് അനു ഇമ്മാനുവൽ. ജയറാമിന്റെ മകളായി മലയാളത്തിൽ തുടങ്ങിയ താരം ഇന്ന് ടോളിവുഡിലെ വിലകൂടിയ നായികയാണ്. അഭിനയതോടൊപ്പം വിവാദങ്ങളിലും താരം ഇപ്പോൾ സജീവമാവുകയാണ്. അറിയാം കൂടുതൽ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Anu Emmanuel Instagram
Share
സാരിയിൽ കലക്കൻ ലുക്കിൽ അനു ഇമ്മാനുവൽ... രാജകുമാരിയെ പോലെ എന്നു ആരാധകർ, ചിത്രങ്ങൾ കാണാം.
2/8
Photo Credit: Anu Emmanuel Instagram
Share
മലയാളത്തിൽ രണ്ടു സിനിമകളിൽ മാത്രം അഭിനയിച്ച നടി പിന്നീട് തെലുങ്കിലാണ് കൂടുതലും തിളങ്ങിയിരിക്കുന്നത്. ഗ്ലാമറസ് താരം തെലുങ്കിൽ അനവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു.
3/8
Photo Credit: Anu Emmanuel Instagram
Share
ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ അനു നായികയാവുന്നുണ്ട്. റാം പൊത്തിനേനി നായകനാവുന്ന ചിത്രത്തിൽ രണ്ടു നായികമാർ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
4/8
Photo Credit: Anu Emmanuel Instagram
Share
സൂപ്പർ ഹോട്ട് നടിയാണ് അനു ഇമ്മാനുവൽ. ഗ്ലാമറസ് ലുക്കിൽ വന്നു ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് താരം പലപ്പോഴും.
5/8
Photo Credit: Anu Emmanuel Instagram
Share
തെലുങ്ക് നടൻ അല്ലു ശ്രീനിഷുമായി നടി പ്രണയത്തിലാണ് എന്നാണ് ഇപ്പോൾ വരുന്ന വാർത്ത. രണ്ടുപേരും ഒരുമിച്ചഭിനയിക്കുന്ന സിനിമ അണിയറയിൽ ഒരുങ്ങുകയാണ്.
6/8
Photo Credit: Anu Emmanuel Instagram
Share
ചിത്രത്തിൽ രണ്ടുപേരും തമ്മിലുള്ള ചുംബന രംഗങ്ങൾ ഉണ്ട്. സ്ക്രീനിൽ മാത്രമല്ല ഓഫ്സ്ക്രീനിലും കെമിസ്ട്രി രണ്ടുപേരും കൊണ്ടു നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
7/8
Photo Credit: Anu Emmanuel Instagram
Share
ഇതുവരെ വിവാദങ്ങളിൽ ചെന്ന്പെടാത്ത താരമായിരുന്നു അനു. ഈ വാർത്ത താരം നിഷേധിക്കുകയാണ് ഉണ്ടായത്.
8/8
Photo Credit: Anu Emmanuel Instagram
Share
മലയാളം വിട്ടുപോയതിനു ശേഷം താരം പിന്നീട് ഒരു മലയാള സിനിമയിലും വന്നിട്ടില്ല. നടിയുടെ മോളിവുഡ് സിനിമയ്ക്കായി ആരാധകർ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications