Home / Photos
Anupama Parameswaran: അനുപമ പൊളിയല്ലേ... സാരിയിൽ സൂപ്പറായി സൌത്ത് സുന്ദരി; സമ്മർ പുത്തൻ ലുക്കിൽ കൂളാക്കി താരം
തെന്നിന്ത്യയിലെ ഗ്ലാമറസ് നായികമാരിൽ മുന്നിലാണ് നടി അനുപമ പരമേശ്വരൻ. അഭിനയം കൊണ്ടും അഴക് കൊണ്ടും സൗത്തിൽ നടിക്കുള്ള ഫാൻസ് മറ്റാർക്കും ഇല്ല എന്നുതന്നെ പറയാം. ടൊളിവുഡിൽ കൈനിറയെ അവസരങ്ങളുമായി തിളങ്ങി നിൽക്കുന്ന അനുപമയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Anupama Parameswaran Instagram
Share
സാരിയിൽ സൂപ്പർ സ്റ്റൈലിഷായി നടി അനുപമ പരമേശ്വരൻ.... സമ്മർ ഇങ്ങനെയും തകർപ്പനാക്കി സൗത്ത് സുന്ദരി, ചിത്രങ്ങൾ കാണാം
2/10
Photo Credit: Anupama Parameswaran Instagram
Share
കിടിലം ലുക്കിലാണ് അനുപമ വന്നിരിക്കുന്നത്. സാരിയിൽ മുൻപ് വന്നതിനേക്കാളും ഗ്ലാമറസായാണ് നടി ഇത്തവണ എത്തിയത്
3/10
Photo Credit: Anupama Parameswaran Instagram
Share
ഇൻസ്റ്റാഗ്രാം വളരെ പെട്ടന്നാണ് നടിയുടെ പുതിയ ചിത്രങ്ങൾ വൈറലായത്. അതീവ സുന്ദരിയായി വന്ന് ആരാധകരുടെ മനം മയക്കിയിരിക്കുകയാണ് നടി
4/10
Photo Credit: Anupama Parameswaran Instagram
Share
പുതിയ സിനിമയിലെ ലൂക്കണോ ഇതെന്ന് ചോദിക്കുന്നുണ്ട് ആരാധകർ. സാരി എന്നും അനുപമക്ക് കൂടുതൽ സൗന്ദര്യം നൽകിയതായി തോന്നാറുണ്ട്.
5/10
Photo Credit: Anupama Parameswaran Instagram
Share
മലയാളത്തിൽ തുടങ്ങിയ താരം ഇന്ന് തെലുങ്കിലെ താരരാണി പട്ടത്തിന് അരികിലേക്ക് അടുക്കുകയാണ്. ടോളിവുഡിൽ ഹിറ്റുകളുടെ നീണ്ടനിര തന്നെ നടിയുടെ ഫിലിമോഗ്രാഫിയിൽ കാണാം.
6/10
Photo Credit: Anupama Parameswaran Instagram
Share
അൽഫോൻസ് പുത്രൻ ഒരുക്കിയ പ്രേമം ആയിരുന്നു നടിയുടെ ആദ്യ സിനിമ. മോളിവുഡിൽ വലിയ ട്രെൻഡ് സെറ്റ് ചെയ്ത ചിത്രത്തിൽ അനുപമ മികച്ച അഭിനയം ആയിരുന്നു.
7/10
Photo Credit: Anupama Parameswaran Instagram
Share
പിന്നീട് അന്യ ഭാഷകളിൽ നിന്നും നടിക്ക് കൂടുതൽ അവസരങ്ങൾ വരാൻ തുടങ്ങി. തമിഴിലും തെലുങ്കിലും തിരക്കുകൾക്കിടയിലും നടി മലയാളത്തിൽ നിന്നുള്ള മികച്ച ചിത്രങ്ങൾ ചെയ്യാറുണ്ട്.
8/10
Photo Credit: Anupama Parameswaran Instagram
Share
സോഷ്യൽ മീഡിയയിൽ തുടങ്ങി നിൽക്കുകയാണ് അനുപമ. നടിയുടെ ചിത്രങ്ങളും വിഡിയോകളും വളരെ പെട്ടന്നാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്.
9/10
Photo Credit: Anupama Parameswaran Instagram
Share
മോഡലിങ്ങ് ചെയുന്ന നടി ഫിറ്റ്നെസ്സിൽ അതീവ ശ്രദ്ധകൊടുക്കാറുണ്ട്. ശരീര സൗന്ദര്യ നല്ല രീതിയിൽ ശ്രദ്ധിക്കുന്ന നടിയുടെ മോഡൽ ഷൂട്ടുകൾക്ക് വലിയ ആരാധകരുണ്ട്.


Click it and Unblock the Notifications