Home / Photos
Bhavana: അഴകോ അഴക്... സ്റ്റൈലൻ പോസിൽ ഭാവന, സോഷ്യൽ മീഡിയയിൽ തരംഗമായി താരത്തിന്റെ ചിത്രങ്ങൾ
മലയാളികൾ നാളേറെയായി കാത്തിരിക്കുകയാണ് ഭാവനയുടെ തിരിച്ചു വരവിനായി. ജീവിതത്തിലെ അപ്രതീക്ഷിതമായി സംഭവങ്ങൾ നടി ധൈര്യപൂർവം ചെറുത്തു നിന്നപ്പോൾ കേരളത്തിലെ ജനങ്ങളും താരത്തിന്റെ ഒപ്പം തന്നെയായിരുന്നു. ഇപ്പോൾ പുതിയ സിനിമയിലൂടെ വർഷങ്ങൾക്ക് ശേഷം നടി മലയാളത്തിൽ അഭിനയിക്കുകയാണ്. അറിയാം താരത്തി്റെ പുതിയ വിശേഷങ്ങൾ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Bhavana Instagram
Share
ക്യൂട്ട് എക്സ്പ്രഷനിട്ട് ഭാവന... സോഷ്യൽ മീഡിയയിൽ ആരാധകരുടെ മനം മയക്കി നടി, ചിത്രങ്ങൾ കാണാം.
2/8
Photo Credit: Bhavana Instagram
Share
സൗത്തിലെ മുൻനിര നായികയാണ് ഭവന. അക്രമത്തിനിരയായതിനുശേഷം മലയാളത്തിൽ നടി സിനിമകൾ ചെയ്തിട്ടില്ല.
3/8
Photo Credit: Bhavana Instagram
Share
നടിയുടെ പുതിയ ലുക്കാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഡൌട്ട് ആയാൽ ഇങ്ങനെയാണ് എന്നാണ് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.
4/8
Photo Credit: Bhavana Instagram
Share
നീല ടീഷർട്ടും ഡെനിം ജീൻസിലുമായി സ്റ്റൈലിലാണ് താരം. ചിത്രങ്ങളിൽ പലതും മിറർ സെൽഫികളുമാണ്. സ്റ്റൈലൻ ലുക്കിലാണ് നടി വന്നിരിക്കുന്നത്.
5/8
Photo Credit: Bhavana Instagram
Share
കമന്റിൽ പിറന്നൾ ആശംസകൾ ചോദിച്ച ആരാധകന് നടി വിഷസ് നൽകിയുന്നു. താരം വീണ്ടും സിനിമയിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മലയാളികൾക്കിടയിൽ സജീവമാവാൻ ഒരുങ്ങുകയാണ്.
6/8
Photo Credit: Bhavana Instagram
Share
ഭാവനയുടെ പുതിയ സിനിമ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു റിലീസിന് ഒരുങ്ങുകയാണ്. ഷറഫുദ്ദീൻ നായകനാവുന്ന ചിത്രം മലയാളികൾ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.
7/8
Photo Credit: Bhavana Instagram
Share
അഥിൽ മൈമൂനത്ത് അഷറഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഗാനം യൂട്യൂബിൽ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
8/8
Photo Credit: Bhavana Instagram
Share
അക്രമത്തിന് ഇരയായതിനു ശേഷം അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് താരം മലയാളത്തിൽ അഭിനയിക്കുന്നത്. ഈ കാലയളവിൽ നടി കന്നഡയിൽ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications