Home / Photos
സാരിയില്‍ മിന്നിത്തിളങ്ങി ഗോപിക, ഇത് പൊളി ലുക്കെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
സാരിയില്‍ മിന്നിത്തിളങ്ങി ഗോപിക, ഇത് പൊളി ലുക്കെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Gopika Ramesh Instagram
Share
സാരിയിൽ സൂപ്പർ ലുക്കിൽ ഗോപിക രമേശ്... പുതിയ സിനിമയിലെ ലുക്കണോ എന്ന് ആരാധകർ
2/8
Photo Credit: Gopika Ramesh Instagram
Share
മലയാളത്തിലെ മികച്ച യുവനായികമാരിൽ ഒരാളാണ് ഗോപിക രമേശ്. ഹിറ്റ് സിനിമകൾ മാത്രം ചെയ്തിട്ടുള്ള നടിക്ക് ഫാൻസ് കൂടുതലാണ്.
3/8
Photo Credit: Gopika Ramesh Instagram
Share
നടിയുടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ. സാരിയിലെ സൂപ്പർ ലുക്കിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്.
4/8
Photo Credit: Gopika Ramesh Instagram
Share
വിരലിലെന്നാവുന്ന സിനിമകൾ മാത്രം ചെയ്ത താരം തന്റെ കഴിവ് തെളിയിച്ച നടിമാരിൽ ഒരാളാണ്. അഭിനയിച്ചവ എല്ലാം ഹിറ്റാണ്.
5/8
Photo Credit: Gopika Ramesh Instagram
Share
തണ്ണീർ മത്തൻ ദിനങ്ങൾ സിനിമയിൽ സെക്കന്റ് നായികയാണെങ്കിലും ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റാൻ താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയയിൽ സജീവമാണ് നടി.
6/8
Photo Credit: Gopika Ramesh Instagram
Share
തമിഴിലും സജീവമാണ് നടി. ആമസോൺ പ്രൈമിൽ വന്ന തമിഴ് സീരീസ് സുഴലിൽ ഗോപിക ഒരു വ്യത്യസ്ത കഥാപാത്രം ചെയ്തിരുന്നു. അതു ശ്രദ്ധിക്കപ്പെട്ടു.
7/8
Photo Credit: Gopika Ramesh Instagram
Share
അഭിനയത്തിൽ മാത്രമല്ല മോഡലിംഗിലും സജീവമാണ് നടി. ഗോപികയുടെ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും.
8/8
Photo Credit: Gopika Ramesh Instagram
Share
ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്തു ആരാധകരെ ഞെട്ടിക്കുകയും അതെ സമയം ഓൺലൈൻ ആങ്ങളമാരുടെ കണ്ണിലെ കരടാവുകയും ചെയ്തിട്ടുണ്ട് നടി. എല്ലായിപ്പോഴും വിമർശനങ്ങളെ മാറ്റിനിർത്താറുണ്ട് നടി


Click it and Unblock the Notifications