Home / Photos
Gouri G. Kishan: സൂപ്പർ ഗേളായി കുട്ടി ജാനു... സ്റ്റൈലൻ ഫോട്ടോഷൂട്ടുമായി ഗൗരി കിഷൻ; ആരാധകർ ഏറ്റെടുത്ത നടിയുടെ മോഡേൺ ലുക്ക് കാണാം
96 എന്ന തമിഴ് സിനിമ സൗത്തിൽ ഉണ്ടാക്കിയ തരംഗം കുറച്ചൊന്നുമല്ല. കഥകൊണ്ടും മേക്കിങ്ങ് കൊണ്ടും മികച്ചു നിന്ന ചിത്രത്തെ മറ്റൊരു നിലയിലേക്ക് ഉയർത്താൻ സിനിമയിലെ അഭിനേതാക്കളെക്കൊണ്ട് സാധിച്ചിരുന്നു. സിനിമയിലൂടെ തെന്നിന്ത്യൻ സിനിമയ്ക്ക് ലഭിച്ച മികച്ച താരമാണ് ഗൗരി കിഷൻ. അഭിനയത്തിനൊപ്പം മോഡലിങ്ങിലും സജീവമായ താരമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അറിയാം കൂടുതൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Gouri G. Kishan Instagram
Share
സ്റ്റൈലൻ ചിത്രങ്ങളുമായി ഗൗരി കിഷൻ... സോഷ്യൽ മീഡിയയിൽ തരംഗമായി കുട്ടി ജാനു; ആരാധകരുടെ മനം മയക്കിയ ചിത്രങ്ങൾ കാണാം
2/10
Photo Credit: Gouri G. Kishan Instagram
Share
കലക്കൻ ലുക്കിലാണ് നടി ഇൻസ്റ്റാഗ്രാമിൽ വന്നിരിക്കുന്നത്. റെഡ് ആന്റ് ബ്ലൂ മൂഡുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു.
3/10
Photo Credit: Gouri G. Kishan Instagram
Share
കറുപ്പ് കളറിലുള്ള സ്റ്റൈലൻ ഔട്ട്ഫിറ്റ് നടിക്ക് കൂടുതൽ അഴകേകുന്നുണ്ട്. ഫാഷൻ സ്റ്റൈലിസ്റ്റ് റവീണയുടെ കലക്കൻ വസ്ത്രത്തനൊപ്പം ആഭരണങ്ങളില്ലാതെയാണ് താരം ചിത്രങ്ങളിലുള്ളത്.
4/10
Photo Credit: Gouri G. Kishan Instagram
Share
ഇൻസ്റ്റാഗ്രാമിൽ വലിയ രീതിയിൽ തന്നെ ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞു. ഗൗരിയുടെ കലക്കൻ ചിത്രങ്ങൾ പകർത്തിയത് ഫോട്ടോഗ്രാഫർ ബ്രിഹാൻ ശ്രീറാം ആണ്.
5/10
Photo Credit: Gouri G. Kishan Instagram
Share
വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമയിൽ വളർന്നു വന്ന താരമാണ് ഗൗരി. 96ൽ തൃഷ ചെയ്ത ജാനു എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അഭിനയിച്ചായിരുന്നു നടിയുടെ അരങ്ങേറ്റം.
6/10
Photo Credit: Gouri G. Kishan Instagram
Share
ആദ്യ സിനിമ സൂപ്പർ ഹിറ്റായതൊടെ നടിക്ക് കൂടുതൽ അവസരങ്ങൾ വന്നുചേരുകയായിരുന്നു. 96 തെലുങ്കിൽ ജാനു എന്ന പേരിൽ റീമേക്ക് ചെയ്തപ്പോൾ കുട്ടി ജാനുവായത് ഗൗരി തന്നെയായിരുന്നു.
7/10
Photo Credit: Gouri G. Kishan Instagram
Share
96ന് ശേഷം ഗൗരിയെ മലയാളികൾ ഏറ്റെടുത്തത് അനുഗ്രഹീതൻ ആന്റണി എന്ന സിനിമയിലൂടെയായിരുന്നു. റൊമാന്റിക്ക് ഫാന്റസി ചിത്രത്തിൽ ജെസ്സി എന്ന കഥാപാത്രമായി മികച്ച അഭിനയമായിരുന്നു താരം.
8/10
Photo Credit: Gouri G. Kishan Instagram
Share
ഈ വർഷം റിലീസായ ശ്രീദേവി ഷോബൻ ബാബു എന്ന ചിത്രത്തിലൂടെ തെലുങ്കിൽ താരം നായികയായി അരങ്ങേറിയിരുന്നു. ഗൗരി നായികയാവുന്ന അനവധി സിനിമകളാണ് ഇനി വരാനിരിക്കുന്നത്.
9/10
Photo Credit: Gouri G. Kishan Instagram
Share
തമിഴിന് പുറമേ തെലുങ്കിലും മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്. മാർഗംകളി ആയിരുന്നു നടിയുടെ ആദ്യ മലയാള ചിത്രം. പക്ഷേ സിനിമ വലിയ ഹിറ്റായിരുന്നില്ല.


Click it and Unblock the Notifications