Home / Photos
ഈ ക്യൂട്ട്‌നെസ് ആണ് ഞങ്ങളെ വീഴ്ത്തുന്നത്; കല്യണി ഫോട്ടോസ് പൊളിച്ചു
ഈ ക്യൂട്ട്‌നെസ് ആണ് ഞങ്ങളെ വീഴ്ത്തുന്നത്; കല്യണി ഫോട്ടോസ് പൊളിച്ചു
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Instagram
Share
സ്റ്റൈലൻ ലുക്കിൽ കല്യാണി, ചിരിയ്ക്ക് നൂറ് മാർക്ക് നൽകി സോഷ്യൽ മീഡിയ
സൗത്തിലെ സൂപ്പർ നായികയാണ് കല്യാണി പ്രിയദർശൻ. താരത്തിന്റെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ ചർച്ച.
2/8
Photo Credit: Instagram
Share
കളർഫുൾ ഡ്രസ്സ്സിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. നടിയുടെ ചിരിയാണ് പ്രധാന ആകർഷണം.
3/8
Photo Credit: Instagram
Share
സൗത്തിൽ പ്രധാനമായും മലയാളത്തിലും തമിഴിലും തെലുങ്കിലുമാണ് താരം അഭിനയിക്കുന്നത്.
4/8
Photo Credit: Instagram
Share
തൊട്ടതെല്ലാം പൊന്നാക്കുക എന്ന് പറയുന്ന പോലെ നടി ചെയ്ത സിനിമയെല്ലാം ഹിറ്റാണ്.
5/8
Photo Credit: Kalyani Priyadarshan Instagram
Share
സംവിധായകൻ പ്രിയദർശന്റെ മകലാണ് താരം. എന്നിരുന്നാലും താരപുത്രി എന്ന ലേബലിന് പുറത്താണ് താരമിപ്പോൾ
6/8
Photo Credit: Kalyani Priyadarshan Instagram
Share
അഭിനയത്തിലും മോഡലിംഗിലും താരം സജീവം. നടിയുടെ അനവധി മോഡൽ ഷൂട്ടുകൾ വൈറലാണ്
7/8
Photo Credit: Kalyani Priyadarshan Instagram
Share
സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് വൈറലാവാറുണ്ട്.
8/8
Photo Credit: Kalyani Priyadarshan Instagram
Share
ഈ ക്യൂട്ട്‌നെസ് ആണ് ഞങ്ങളെ വീഴ്ത്തുന്നത്; കല്യണി ഫോട്ടോസ് പൊളിച്ചു


Click it and Unblock the Notifications