• search
  • Live TV

Kalyani Priyadarshan: ട്രെഡീഷണൻ മീറ്റ്സ് മോഡേൺ... സൂപ്പർ ലുക്കിൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് കല്ല്യാണി പ്രിയദർശൻ

സൗത്തിലെ മുൻനിര നായികയാണ് കല്യാണി പ്രിയദർശൻ. സിനിമ പാരമ്പര്യമുള്ള താരം വളരെ പെട്ടന്നാണ് തെന്നിന്ത്യയിൽ നായികയായി വളർന്നത്. മലയാളത്തിൽ സജീവമായ നടിയുടെ കലക്കൻ ലുക്കാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ. അറിയാം നടിയുടെ പുതിയ വിശേഷങ്ങൾ.
By Akhil Mohanan
| Published: Monday, November 7, 2022, 16:37 [IST]
Kalyani Priyadarshan: ട്രെഡീഷണൻ മീറ്റ്സ് മോഡേൺ... സൂപ്പർ ലുക്കിൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് കല്ല്യാണി പ്രിയദർശൻ
1/8
ലഹങ്കയിൽ തിളങ്ങി കല്യാണി പ്രിയദർശൻ... സോഷ്യൽ മീഡിയയിൽ നടിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ
ലഹങ്കയിൽ തിളങ്ങി കല്യാണി പ്രിയദർശൻ... സോഷ്യൽ മീഡിയയിൽ നടിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ...
Courtesy: Kalyani Priyadarshan Instagram
Kalyani Priyadarshan: ട്രെഡീഷണൻ മീറ്റ്സ് മോഡേൺ... സൂപ്പർ ലുക്കിൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് കല്ല്യാണി പ്രിയദർശൻ
2/8
മലയാളികളുടെ പ്രയങ്കരിയാണ് കല്യാണി പ്രിയദർശൻ. മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന നടി സൗത്തിലെ സൂപ്പർ നായികയാണ്.
മലയാളികളുടെ പ്രയങ്കരിയാണ് കല്യാണി പ്രിയദർശൻ. മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന നടി സൗത്തിലെ...
Courtesy: Kalyani Priyadarshan Instagram
Kalyani Priyadarshan: ട്രെഡീഷണൻ മീറ്റ്സ് മോഡേൺ... സൂപ്പർ ലുക്കിൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് കല്ല്യാണി പ്രിയദർശൻ
3/8
പുത്തൻ ലുക്കിൽ ആരാധകരയുടെ മനം മയക്കിയിരിക്കുകയാണ് കല്യാണി. ലഹങ്കയിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്.
പുത്തൻ ലുക്കിൽ ആരാധകരയുടെ മനം മയക്കിയിരിക്കുകയാണ് കല്യാണി. ലഹങ്കയിൽ അതീവ സുന്ദരിയായാണ് താരം...
Courtesy: Kalyani Priyadarshan Instagram
Kalyani Priyadarshan: ട്രെഡീഷണൻ മീറ്റ്സ് മോഡേൺ... സൂപ്പർ ലുക്കിൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് കല്ല്യാണി പ്രിയദർശൻ
4/8
തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പുത്തൻ ലുക്ക് ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു. ലൈക്കു കമന്റും നിറയുകയാണ് ചിത്രങ്ങൾക്ക്.
തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പുത്തൻ ലുക്ക് ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു. ലൈക്കു കമന്റും...
Courtesy: Kalyani Priyadarshan Instagram
Kalyani Priyadarshan: ട്രെഡീഷണൻ മീറ്റ്സ് മോഡേൺ... സൂപ്പർ ലുക്കിൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് കല്ല്യാണി പ്രിയദർശൻ
5/8
നടിയുടെ പുതിയ സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. മനു സി കുമാർ സംവിധാനം ചെയുന്ന ശേഷം മൈക്കിൽ ഫാത്തിമ ആണ് വരാനിരിക്കുന്ന ചിത്രം.
നടിയുടെ പുതിയ സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. മനു സി കുമാർ സംവിധാനം ചെയുന്ന ശേഷം മൈക്കിൽ ഫാത്തിമ...
Courtesy: Kalyani Priyadarshan Instagram
Kalyani Priyadarshan: ട്രെഡീഷണൻ മീറ്റ്സ് മോഡേൺ... സൂപ്പർ ലുക്കിൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് കല്ല്യാണി പ്രിയദർശൻ
6/8
മലയാളത്തിൽ ഇതുവരെ ഹിറ്റുകൾ മാത്രം അവകാശപെടാൻ കഴിയുന്ന നടിയാണ് കല്യാണി. ഒടുവിൽ റിലീസ് ആയ തല്ലുമാല സൂപ്പർ ഹിറ്റായിരുന്നു.
മലയാളത്തിൽ ഇതുവരെ ഹിറ്റുകൾ മാത്രം അവകാശപെടാൻ കഴിയുന്ന നടിയാണ് കല്യാണി. ഒടുവിൽ റിലീസ് ആയ...
Courtesy: Kalyani Priyadarshan Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X