Home / Photos
Keerthy Suresh: ഏഞ്ചൽ ലുക്കിൽ കീർത്തി സുരേഷ്... പിറന്നാൾ ദിനത്തിൽ തകർപ്പൻ ലുക്കിൽ നടി
സൗത്തിലെ തകർപ്പൻ നടിയാണ് കീർത്തി സുരേഷ്. താരത്തിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ആരാധകർ വലിയ ആഘോഷമായി കൊണ്ടാടിയ ദിവസം സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുതിയ ചിത്രങ്ങൾക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. നടിയുടെ ഏറ്റവും പുതിയ സിനിമ വിശേഷങ്ങളാണ് ആരാധകരെ ആകർഷിച്ചത്. അറിയാം കൂടുതൽ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Instagram
Share
വൈറ്റിൽ മാലാഖയെപോലെ കീർത്തി... പിറന്നാൾ ദിനത്തിൽ ആരാധകരെ ഞെട്ടിച്ച് നടി, ചിത്രങ്ങൾ കാണാം.
2/8
Photo Credit: Instagram
Share
വെള്ള ഡ്രെസ്സിൽ അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
3/8
Photo Credit: Instagram
Share
സൗത്തിലെ തകർപ്പൻ നടിയാണ് കീർത്തി സുരേഷ്. മലയാളത്തിലെ മുൻകാല നായിക മേനകയുടെയും നിർമ്മാതാവ് സിരേഷ് കുമാറിന്റെയും മകളാണ് താരം.
4/8
Photo Credit: Keerthy Suresh Instagram
Share
സിനിമ പാരമ്പര്യം ഉള്ളിടത്തു നിന്നും വന്ന താരം ചുരുങ്ങിയ കാലത്തിനുള്ളിലാണ് സൗത്തിലെ മികച്ച താരമായി മാറിയത്. തെലുങ്ക് സിനിമ മഹാനടിയിലെ അഭിനയത്തിന് താരത്തിന് നാഷണൽ അവാർഡ് ലഭിച്ചിരിന്നു.
5/8
Photo Credit: Keerthy Suresh Instagram
Share
സോഷ്യൽ മീഡിയയിലും സിനിമയിലും അനവധി ആരാധകരുണ്ട് താരത്തിന്. അഭിനത്തിന് പുറമെ മോഡലിങ്ങിൽ സജീവമാണ് താരം.
6/8
Photo Credit: Keerthy Suresh Instagram
Share
മലയാളത്തിൽ അഭിനയം തുടങ്ങിയ താരം ഇന്ന് തെന്നിന്ത്യയിലെ വലിയ താരമാണ്. തെലുങ്ക്, തമിഴ് ഭാഷകളിൽ നടിക്ക് കൈനിറയെ അവസരങ്ങളാണ്.
7/8
Photo Credit: Keerthy Suresh Instagram
Share
തെലുങ്കിൽ അടുത്തതായി റിലീസിന് ഒരുങ്ങുന്ന നടിയുടെ സിനിമയാണ് ദസറ. ചിത്രത്തിലെ നടിയുടെ ഫസ്റ്റ് ലുക്ക് നടൻ നാനി ആണ് പുറത്തു വിട്ടത്.
8/8
Photo Credit: Keerthy Suresh Instagram
Share
ചിരഞ്ജീവി നായകനാവുന്ന ബോലോ ഷങ്കർ എന്ന ചിത്രവും നടിയുടേതായി തെലുങ്കിൽ ഈ വർഷം റിലീസ് ചെയ്യും. മലയാളത്തിലെ മികച്ച ഓഫിറുകൾ താരം ഒരിക്കലും തട്ടികളയാറില്ല.


Click it and Unblock the Notifications