Home / Photos
Keerthy Suresh: ബ്ലാക്കിൽ അതീവ സുന്ദരിയായി കീർത്തി സുരേഷ്... ദസറ പ്രമോഷണൽ ലുക്കുമായി നടി, ചിത്രങ്ങൾ കാണാം
സൗത്തിൽ വലിയ ആരാധകരുള്ള നടിയാണ് കീർത്തി സുരേഷ്. മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന താരം ഇതിനോടകം നാഷണൽ അവാർഡ് വരെ നേടികഴിഞ്ഞിട്ടുണ്ട്. നടിയുടെ പുതിയ ചിത്രമായ ദസരയുടെ പ്രൊമോഷണൽ ചടങ്ങിനായുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Keerthy Suresh Instagram
Share
കറുപ്പിൽ സൂപ്പർ ലുക്കിലാണ് നടി കീർത്തി വന്നിരിക്കുന്നത്... നടിയുടെ സാരി ലുക്ക് ഏറ്റെടുത്ത് ആരാധകർ, ചിത്രങ്ങൾ കാണാം
2/10
Photo Credit: Keerthy Suresh Instagram
Share
സാരിയിൽ അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. താരത്തിന് സാരി കൂടുതൽ അഴക് നൽകുന്നുണ്ടെന്ന് വീണ്ടും തെളിയിക്കുകയാണ്.
3/10
Photo Credit: Keerthy Suresh Instagram
Share
ഇൻസ്റ്റാഗ്രാമിൽ നടിയുടെ പുതിയ ലുക്കാണ് ചർച്ച. നിമിഷനേരം കൊണ്ടാണ് ആരാധകർ ചിത്രങ്ങൾക്ക് ലൈകും കമന്റും നൽകി ഹിറ്റാക്കിമാറ്റിയത്.
4/10
Photo Credit: Keerthy Suresh Instagram
Share
നടിയുടെ പുതിയ ചിത്രമായ ദസരയുടെ പ്രമോഷന്റെ ഭാഗമായുള്ള ഫോട്ടോസ് ആണിത്. നടി ചിത്രത്തിന്റെ പ്രമോഷണൽ ചടങ്ങുകളിൽ സജീവമാണ്.
5/10
Photo Credit: Keerthy Suresh Instagram
Share
താരം ഇതേ സാരിയിൽ ഡാൻസ് ചെയുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്. വിഡിയോയിൽ ചിത്രത്തിലെ നായകൻ നാനി വരുന്നത് വീഡിയോ കൂടുതൽ പേരിലേക്ക് എത്താനിടയായി.
6/10
Photo Credit: Keerthy Suresh Instagram
Share
നാനിയെ നായകാക്കി ശ്രീകാന്ത് ഓഡേല ഒരുക്കുന്ന ആക്ഷൻ ഡ്രാമയാണ് ദസര. ചിത്രത്തിൽ വെണ്ണില എന്ന നടൻ പെൺകുട്ടിയായാണ് കീർത്തി എത്തുന്നത്.
7/10
Photo Credit: Keerthy Suresh Instagram
Share
ഇതിനോടകം തന്നെ ചിത്രത്തിലെ കീർത്തിയുടെ ലുക്ക് വൈറലായിട്ടുണ്ട്. ദസരയുടെ ട്രൈലെറും ഗാനങ്ങളും യൂട്യൂബിൽ ഹിറ്റായികഴിഞ്ഞു.
8/10
Photo Credit: Keerthy Suresh Instagram
Share
സൗത്തിൽ വലിയ പ്രതിഫലം ഉള്ള വിലകൂടിയ നടിയാണ് കീർത്തി സുരേഷ്. ദസര എന്ന ചിത്രത്തിനായി നടി രണ്ട് കോടിയാണ് വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
9/10
Photo Credit: Keerthy Suresh Instagram
Share
ബാലതാരമായി മലയാളത്തിൽ അനവധി ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം നായികായി വന്ന താരമാണ് കീർത്തി. സിനിമ കുടുംബത്തിൽ നിന്നും വന്ന താരത്തിന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു.


Click it and Unblock the Notifications