Home / Photos
സിമ്പിൾ ലുക്കിലും മഹിമ പൊളിയാണ്, ആ ചിരി കണ്ടാൽ മാത്രം മതിയല്ലോയെന്ന് ആരാധകർ... വൈറൽ ഫോട്ടോകൾ
സിമ്പിൾ ലുക്കിലും മഹിമ പൊളിയാണ്, ആ ചിരി കണ്ടാൽ മാത്രം മതിയല്ലോയെന്ന് ആരാധകർ... വൈറൽ ഫോട്ടോകൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Mahima Nambiar Instagram
Share
സിംപിൾ ആൻഡ് സ്റ്റൈലിഷ്, അതാണ് മഹിമ.... കാണാം കൂടുതൽ ചിത്രങ്ങൾ
2/8
Photo Credit: Mahima Nambiar Instagram
Share
സൗത്ത് സുന്ദരി മഹിമ നമ്പ്യാരുടെ കലക്കൻ ചിത്രങ്ങൾ കാണാം
3/8
Photo Credit: Mahima Nambiar Instagram
Share
വളരെ സിംപിൾ ലുക്കിൽ അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്
4/8
Photo Credit: Mahima Nambiar Instagram
Share
തമിഴിലും മലയാളത്തിലും സജീവമാണ് നടി
5/8
Photo Credit: Mahima Nambiar Instagram
Share
ക്യൂട്ട് അഭിനയത്രി എന്നാണ് ആരാധകർ താരത്തെ വിളിക്കുന്നത്
6/8
Photo Credit: Mahima Nambiar Instagram
Share
മലയാളിയായ താരം ഡാൻസിലും പാട്ടിലും ചെറുപ്പം മുതലേ താല്പര്യമുള്ളയാളാണ്
7/8
Photo Credit: Mahima Nambiar Instagram
Share
ബാലതാരമായാണ് നടി അഭിനയം തുടങ്ങിയതെങ്കിലും സാട്ടയ് എന്ന തമിഴ് സിനിമയിലൂടെയാണ് നായികയായി അഭിനയിക്കുന്നത
8/8
Photo Credit: Mahima Nambiar Instagram
Share
മാഗമുനി എന്ന സിനിമയിലെ മഹിമയുടെ പ്രകടനം അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കപ്പെട്ടിരുന്നു


Click it and Unblock the Notifications