bredcrumb

ദസ്സറ വരവേറ്റ് മാളവിക മോഹനൻ... ഓറഞ്ച് സാരിയിൽ തിളങ്ങി നടി, ചിത്രങ്ങൾ കാണാം

By Akhil Mohanan
| Published: Monday, October 3, 2022, 15:36 [IST]
വിജയദശമി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയാണ് രാജ്യത്ത്. ആരാധകർക്ക് ദസ്സറ ആശംസകളുമായി എത്തുകയാണ് നടി മാളവിക മോഹനൻ. സൗത്തിലെ ഗ്ലാമറസ് താരത്തിന്റെ പുതിയ ഫെസ്റ്റിവൽ മേക്കോവർ ആണ് എല്ലാവരും ചർച്ച ചെയ്യുന്നത്. ചിത്രങ്ങൾ കാണാം.
ദസ്സറ വരവേറ്റ് മാളവിക മോഹനൻ...  ഓറഞ്ച് സാരിയിൽ തിളങ്ങി നടി, ചിത്രങ്ങൾ കാണാം
1/8
ഓറഞ്ച് സാരിയിൽ അതീവ സുന്ദരിയായി മാളവിക മോഹനൻ... ദസ്സറ സ്പെഷ്യൽ ലുക്ക് ഏറ്റെടുത്തു ആരാധകർ.
ദസ്സറ വരവേറ്റ് മാളവിക മോഹനൻ...  ഓറഞ്ച് സാരിയിൽ തിളങ്ങി നടി, ചിത്രങ്ങൾ കാണാം
2/8
സൗത്തിലെ താര റാണിയാണ് മാളവിക മോഹനൻ. അഭിനയത്തിലും മോഡലിംഗിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം.
ദസ്സറ വരവേറ്റ് മാളവിക മോഹനൻ...  ഓറഞ്ച് സാരിയിൽ തിളങ്ങി നടി, ചിത്രങ്ങൾ കാണാം
3/8
നടിയുടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ. ആരാധകർക്ക് ദസ്സറ ആശംസകളുമായി എത്തിയിരിക്കുകയാണ് നടി. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ദസ്സറ വരവേറ്റ് മാളവിക മോഹനൻ...  ഓറഞ്ച് സാരിയിൽ തിളങ്ങി നടി, ചിത്രങ്ങൾ കാണാം
4/8
ഓറഞ്ച് സാരിയിൽ അതീവ സുന്ദരിയാണ് നടി. ഫെസ്റ്റിവൽ ലുക്കിന് ലൈക്കും കമന്റും നിറയുകയാണ്. ഫെസ്റ്റിവൽ കാലത്ത് നടി ഷെയർ ചെയ്യുന്ന ചിത്രങ്ങൾ പലതും വലിയ രീതിയിൽ ഹിറ്റാവാറുണ്ട്.
ദസ്സറ വരവേറ്റ് മാളവിക മോഹനൻ...  ഓറഞ്ച് സാരിയിൽ തിളങ്ങി നടി, ചിത്രങ്ങൾ കാണാം
5/8
സൗത്തിൽ തകർപ്പൻ താരമാണ് മാളവിക. ഹിന്ദിയിലും അഭിനയിക്കുന്ന നടി മോഡലിംഗിലും സജീവമാണ്.
ദസ്സറ വരവേറ്റ് മാളവിക മോഹനൻ...  ഓറഞ്ച് സാരിയിൽ തിളങ്ങി നടി, ചിത്രങ്ങൾ കാണാം
6/8
താരത്തിന്റെ ചിത്രങ്ങൾ പലതും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. പലപ്പോഴും രാജ്യത്തെ ഫാഷൻ ലോകത്ത് ട്രെൻഡ് സെറ്റ് ചെയ്യാൻ സാധിക്കുന്ന നടിയാണ് മാളവിക.
ദസ്സറ വരവേറ്റ് മാളവിക മോഹനൻ...  ഓറഞ്ച് സാരിയിൽ തിളങ്ങി നടി, ചിത്രങ്ങൾ കാണാം
7/8
മോഡലിംഗിൽ നിന്നും സിനിമയിലേക്ക് വന്നതാണ് മാളവിക. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും വന്ന താരം ആദ്യം അഭിനയിക്കുന്നത് മലയാളത്തിൽ ആണ്.
ദസ്സറ വരവേറ്റ് മാളവിക മോഹനൻ...  ഓറഞ്ച് സാരിയിൽ തിളങ്ങി നടി, ചിത്രങ്ങൾ കാണാം
8/8
സൗത്തിലെ അറിയപ്പെടുന്ന നടി തമിഴിലാണ് സിനിമകൾ കൂടുതൽ ചെയ്തിരിക്കുന്നത്. താരം ഇപ്പോൾ തെലുങ്കിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X