Home / Photos
Mirna Menon: അഴകോ അഴക്... സാരിയിൽ ദേവതയായി മിർണ; ജയിലർ സക്സസ്സ് മീറ്റിൽ അതീവ സുന്ദരിയായി നടി, ചിത്രങ്ങൾ കാണാം
ഫ്ലോപ്പിൽ തുടങ്ങുകയും പിന്നീട് വമ്പൻ ഹിറ്റിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ അനവധി താരങ്ങൾ സിനിമയിൽ ഉണ്ടാകാറുണ്ട്. ആ നിരയിൽ അവസാനം വരുന്നത് നടി മിർണ മേനോൻ ആണ്. ബിഗ് ബ്രദർ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരം ഇന്ന് ജയിലറിലൂടെ ആരാധകരുടെ പ്രിയങ്കരിയായി കഴിഞ്ഞിരിക്കുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Mirna Menon Instagram
Share
സാരിയിൽ മിന്നി തിളങ്ങി രജനികാന്തിന്റെ ഓൺസ്ക്രീൻ മരുമകൾ.... ജയിലർ സക്സസ്സ് മീറ്റിൽ ആരെയും ആകർഷിക്കുന്ന ലുക്കിൽ മിർണ മേനോൻ, ചിത്രങ്ങൾ കാണാം
2/10
Photo Credit: Mirna Menon Instagram
Share
മിർണയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാവുന്നത്. ഇൻസ്റ്റാഗ്രാമിൽ നടിയുടെ പുത്തൻ ലുക്ക് ആരാധക മനം കവരുകയാണ്.
3/10
Photo Credit: Mirna Menon Instagram
Share
സാരിയിൽ അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. പാരീസ് ഡേ ബോട്ടിക്ക് എന്ന ക്ലോത്തിങ്ങ് ബ്രാന്റിന്റെ ഹാന്റക്രാഫ്റ്റഡ് സാരിയാണ് താരം ധരിച്ചിരിക്കുന്നത്.
4/10
Photo Credit: Mirna Menon Instagram
Share
ചിത്രങ്ങൾക്ക് ലൈക്കും കമന്റുമായി ആരാധകരും സെലിബ്രിറ്റികളും ഇൻസ്റ്റയിൽ സജീവമാണ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ വരുൺ ആണ് നടിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
5/10
Photo Credit: Mirna Menon Instagram
Share
നടിയുടെ പുത്തൻ ചിത്രമായ ജയിലറുടെ സക്സസ്സ് ഇവന്റിൽ വരികയായിരുന്നു മീർണ. സ്റ്റൈലൻ ലുക്കിൽ ചടങ്ങിലെ പ്രധാന ആകർഷണമാവാൻ നടിക്ക് സാധിച്ചു.
6/10
Photo Credit: Mirna Menon Instagram
Share
ചുരുക്കം സിനിമകളിൽ മാത്രമാണ് മീർണ അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലും തമിഴിലും തെലുങ്കിലും താരം സജീവമാണ്.
7/10
Photo Credit: Mirna Menon Instagram
Share
മലയാളിയായ താരം ബിഗ് ബ്രദറിലൂടെയാണ് നായികയായി ആദ്യം അഭിനയിക്കുന്നത്. അഭിനയത്തിനൊപ്പം താരം മോഡലിങ്ങിലും തിളങ്ങാറുണ്ട്.
8/10
Photo Credit: Mirna Menon Instagram
Share
സോഷ്യൽ മീഡിയയിൽ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെപ്പെട്ടന്നാണ് ഹിറ്റാവുന്നത്. ഗ്ലാമറസ് ലുക്കിലുള്ള നടിയുടെ ഫോട്ടോഷൂട്ടുകൾ പലതും ശ്രദ്ധിക്കപ്പെടാറുണ്ട്.
9/10
Photo Credit: Mirna Menon Instagram
Share
ജയിലർ ആണ് താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമ. 650 കോടി കളക്ഷൻ നേടിയ ചിത്രത്തിൽ രജനീകാന്തിന്റെ മരുമകളുടെ വേഷമാണ് മിർണ അവതരിപ്പിച്ചത്.


Click it and Unblock the Notifications