Home / Photos
'ഈ കള്ളച്ചിരിയും ലുക്കും മാത്രം പോരെ ', വൈറലായി മിയയുടെ ചിത്രങ്ങൾ
'ഈ കള്ളച്ചിരിയും ലുക്കും മാത്രം പോരെ ', വൈറലായി മിയയുടെ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Miya George Instagram
Share
സൂപ്പർ നായികയുടെ ക്യൂട്ട് ലുക്ക്.... കയ്യടിച്ച് സോഷ്യൽ മീഡിയ
2/8
Photo Credit: Miya George Instagram
Share
സൗത്തിലെ തകർപ്പൻ നായിക മിയ ജോർജിന്റ കലക്കൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
3/8
Photo Credit: Miya George Instagram
Share
പ്രിന്റ്ഡ് ചുരിദാറിൽ മുടിയെല്ലാം പിന്നി വച്ച് സ്റ്റൈലിഷ് ആയപ്പോൾ മിയയുടെ സ്വദസിദ്ധമായ ചിരിക്കൂടെ വന്നപ്പോൾ ചിത്രങ്ങൾ വേറെ ലെവൽ ആയി.
4/8
Photo Credit: Miya George Instagram
Share
മലയാളത്തിലെ സൂപ്പർ നായികയാണ് മിയ. തമിഴിലും തെലുങ്കിലും അഭിനയിക്കാറുണ്ട് താരം.
5/8
Photo Credit: Miya George Instagram
Share
ചെറിയ വേഷങ്ങൾ ചെയ്തു വന്ന താരം പിന്നീട് നായികയാവുകയായിരുന്നു. മലയാളത്തിലെ സൂപ്പർ നായകന്മാരോടൊപ്പം അഭിനയിച്ചു കഴിഞ്ഞു താരം.
6/8
Photo Credit: Miya George Instagram
Share
ബിജു മേനോൻ നായകനായ ചേട്ടായിസ് ആണ് മിയ ആദ്യമായി ലീഡ് റോൾ ചെയ്ത സിനിമ. ചിത്രം ഹിറ്റായിരുന്നു.
7/8
Photo Credit: Miya George Instagram
Share
പിന്നീട് അമരക്കാവ്യം എന്ന സിനിമയിലൂടെ തമിഴിലും ഉങ്കരാല രാംബാബു എന്ന സിനിമയിലൂടെ തെലുങ്കിലും അഭിനയിച്ചു തുടങ്ങി.
8/8
Photo Credit: Miya George Instagram
Share
അശ്വിൻ ഫിലിപ്പ് എന്ന ബിസിനസുകാരനെയാണ് നടി വിവാഹം ചെയ്തത്. കഴിഞ്ഞ വർഷം തരത്തിന് ഒരു കുഞ്ഞു ജനിച്ചിരുന്നു.


Click it and Unblock the Notifications