Home / Photos
സൂപ്പർ ലുക്കിൽ നിവേദ... നടിയുടെ സെൽഫ് പോർട്രേറ്റ് സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നു
സൂപ്പർ ലുക്കിൽ നിവേദ... നടിയുടെ സെൽഫ് പോർട്രേറ്റ് സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നു
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Nivetha Thomas Instagram
Share
സൂപ്പർ ലുക്കിൽ നടി നിവേദ... കയ്യടിച്ച് സോഷ്യൽ മീഡിയ, ചിത്രങ്ങൾ കാണാം
2/8
Photo Credit: Nivetha Thomas Instagram
Share
മലയാളികളുടെ പ്രിയങ്കരിയും സൗത്തിലെ തിരക്കുള്ള നായികയുമാണ് നടി നിവേദ തോമസ്
3/8
Photo Credit: Nivetha Thomas Instagram
Share
നടിയുടെ സെൽഫ് പോർട്രേറ്റ് ആണ് ഇപ്പോൾ വൈറൽ. കലക്കൻ ചിത്രത്തിന് ലൈകും കമന്റും നിറയുകയാണ്.
4/8
Photo Credit: Nivetha Thomas Instagram
Share
മറ്റനേകം നായികമാരെ പോലെ തന്നെ മലയാളത്തിൽ തുടങ്ങി തമിഴിലും തെലുങ്കിലും സജീവമാണ് താരം. മലയാളത്തിലെ മികച്ച അവസരം പാഴാക്കാറില്ല താരം.
5/8
Photo Credit: Nivetha Thomas Instagram
Share
ബാലതാരമായാണ് നിവേദ അഭിനയം തുടങ്ങുന്നത്. ജയറാം നായകനായ വെറുതെ ഒരു ഭാര്യ ആയിരുന്നു ആദ്യ സിനിമ.
6/8
Photo Credit: Nivetha Thomas Instagram
Share
ചിത്രത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ മികച്ച ബാല താരത്തിനുള്ള അവാർഡ് ലഭിച്ചിരുന്നു നടിക്ക്.
7/8
Photo Credit: Nivetha Thomas Instagram
Share
പ്രിത്വിരാജ് നായകനായ കോൾഡ് കേസ് എന്ന ത്രില്ലർ സിനിമയിലാണ് താരം അവസാനം മലയാളത്തിൽ അഭിനയിച്ചത്.
8/8
Photo Credit: Nivetha Thomas Instagram
Share
അനവധി ഹിറ്റ് സിനിമകൾ നിവേദക്ക് തെലുങ്കിൽ ഉണ്ടായിട്ടുണ്ട്. ഹേറ്റേഴ്സ് കുറവുള്ള സൗത്ത് താരവും നിവേദ തോമസ് ആണ്.


Click it and Unblock the Notifications