Home / Photos
Priya Prakash Varrier: ഗ്ലാമറസ് മേക്കോവറിൽ പ്രിയ പ്രകാശ്... ബ്ലാക്ക് ആന്റ് വൈറ്റിൽ ആരാധകരെ ഞെട്ടിച്ച് നടി, ചിത്രങ്ങൾ കാണാം
ഒരൊറ്റ കണ്ണിറുക്കൽ ജീവിതം മാറ്റിമറിക്കുക എന്ന് കേട്ടിട്ടുണ്ടോ? അതാണ് നടി പ്രിയ പ്രകാശ് വാരിയരുടെ ജീവിതത്തിൽ സംഭവിച്ചത്. ആടാർ ലൗ എന്ന ചിത്രത്തിലെ ഗാനം നടിയുടെ കരിയർ മാറ്റിമറിച്ചത് വളരെ പെട്ടന്നായിരുന്നു. ഇന്ന് ഇന്ത്യയിലെ ഏറ്റവും ആരാധകരുള്ള സെലിബ്രിറ്റിയാണ് ഇവർ. നടിയുടെ ഏറ്റവും പുതിയ ഹോട്ട് ചിത്രങ്ങൾ കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Priya Prakash Varrier Instagram
Share
ഹോട്ട് ഇസ് ബ്ലാക്ക്... കറുപ്പിൽ ആരാധകരെ ഞെട്ടിച്ച് നടി പ്രിയ പ്രകാശ് വാരിയർ; പുത്തൻ ലുക്കിൽ ഇൻസ്റ്റാഗ്രാമിൽ തരംഗം സൃഷ്ടിച്ച് നടി.
2/10
Photo Credit: Priya Prakash Varrier Instagram
Share
ഹോട്ട് ലുക്കിൽ വന്നു വൈറലായിരുക്കുകയാണ് നടി പ്രിയ പ്രകാശ്. ഹോട്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും എന്നാണ് ചിത്രം കാണുമ്പോൾ തോന്നുന്നത്. അതീവ സുന്ദരിയാണ് നടി വന്നിരിക്കുന്നത്.
3/10
Photo Credit: Instagram
Share
നെറ്റ് കോട്ടിങ്ങ് ഉള്ള ബ്ലാക്ക് ബിക്കിനിയും അതിനൊപ്പം തന്നെ നടിയുടെ സ്റ്റൈലൻ ഹെയർ സ്റ്റൈലും നടിക്ക് ഹോട്ട് ലുക്ക് നൽകുന്നുണ്ട്. ലൈക്കും കമന്റു ഏറുകയാണ് ചിത്രങ്ങൾക്ക്.
4/10
Photo Credit: Priya Prakash Varrier Instagram
Share
ആരാധകർക്കൊപ്പം തന്നെ സിനിമ താരങ്ങളും കമന്റുമായി എത്തുന്നുണ്ട്. തീ എന്നാണ് മോളിവുഡ് സുന്ദരി മാളവിക മേനോൻ ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുന്നത്.
5/10
Photo Credit: Priya Prakash Varrier Instagram
Share
മോളിവുഡിൽ അഭിനയം തുടങ്ങി ഇന്ന് ബോളിവുഡ് വരെ എത്തി നിൽക്കുകയാണ് നടി പ്രിയ പ്രകാശ്. അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും നടി സജീവമാണ്.
6/10
Photo Credit: Priya Prakash Varrier Instagram
Share
ഫാഷൻ ലോകത്ത് തിളങ്ങുകയാണ് പ്രിയ. ഇന്ത്യയിൾ ട്രെൻഡ് സെറ്റ് ചെയുന്ന സൗത്ത് സുന്ദരിമാരിൽ ഒരാളാണ് പ്രിയ പ്രകാശ് വാരിയർ.
7/10
Photo Credit: Priya Prakash Varrier Instagram
Share
ആടാർ ലൗ എന്ന ചിത്രത്തിലെ കണ്ണിറുക്കൽ വൈറലായി നടി ഗ്ലാബൽ ലെവലിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷമാണ് താരം വലിയ രീതിയിൽ വളരാൻ തുടങ്ങിയത്.
8/10
Photo Credit: Priya Prakash Varrier Instagram
Share
അതിന് ശേഷം തെലുങ്കിൽ പ്രിയ അഭിയിച്ചു. നിതിൻ നായകനായ ചെക്ക് എന്ന ചിത്രത്തിലെ യാത്ര എന്ന കഥാപാത്രം നടി മികച്ച രീതിയിലാണ് അവതരിപ്പിച്ചത്.
9/10
Photo Credit: Priya Prakash Varrier Instagram
Share
രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത 4 ഇയേർസ് ആണ് നടിയുടെ അവസാനം വന്ന ചിത്രം. റൊമാന്റിക് മൂവി തിയേറ്ററിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല.


Click it and Unblock the Notifications