Home / Photos
ഈ നിൽപ്പു കണ്ട് ആരാധക ലോകം ഞെട്ടി; ട്രെന്‍ഡിയായി നടി പ്രിയാ മണി
ഈ നിൽപ്പു കണ്ട് ആരാധക ലോകം ഞെട്ടി; ട്രെന്‍ഡിയായി നടി പ്രിയാ മണി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Priyamani Instagram
Share
ഗ്ലാമറസ് ലുക്കിൽ പ്രിയാമണി.... കാണാം സ്റ്റൈലൻ ചിത്രങ്ങൾ
2/8
Photo Credit: Priyamani Instagram
Share
സൗത്തിലെ സൂപ്പർ ഗ്ലാമറസ് നായികയാണ് പ്രിയാമണി
3/8
Photo Credit: Priyamani Instagram
Share
താരത്തിന്റെ പുത്തൻ ലുക്കാണ് ഇപ്പോൾ വൈറൽ
4/8
Photo Credit: Priyamani Instagram
Share
അതീവ ഗ്ലാമറസ് ലുക്കിലാണ് നടി വന്നിരിക്കുന്നത്
5/8
Photo Credit: Priyamani Instagram
Share
സൗന്ദര്യത്തിന്റെ കാര്യത്തിൽ യുവനായികമാർക്ക് എന്നും ഒരു വെല്ലുവിളിയാണ് പ്രിയ
6/8
Photo Credit: Priyamani Instagram
Share
മലയാളമുൾപ്പെടെ എല്ലാ സൗത്ത് ഭാഷകളിലും നായികയായി അഭിനയിച്ചിട്ടുണ്ട് താരം
7/8
Photo Credit: Priyamani Instagram
Share
ഇപ്പോൾ സിനിമയിൽ സജീവല്ലെങ്കിലും താരം മിനി സ്ക്രീനിൽ സജീവമാണ്
8/8
Photo Credit: Priyamani Instagram
Share
അനവധി ഡാൻസ് റിയാലിറ്റി ഷോകളിൽ ജഡ്ജ് ആണ് താരം


Click it and Unblock the Notifications