bredcrumb

സൂപ്പർ ഗ്ലാമറസ് ലുക്കിൽ നാഷണൽ ക്രഷ്; 'ഗുഡ്ബൈ' പ്രമോഷണൽ ചടങ്ങിൽ തരംഗമായി രഷ്മിക

By Akhil Mohanan
| Published: Wednesday, September 21, 2022, 17:09 [IST]
നാഷണൽ ക്രഷ് രഷ്മിക മന്ദാന ആണ് ഇപ്പോൾ തരംഗം. സൗത്തിൽ മാത്രമല്ല ഇന്ത്യ മുഴുവൻ ആരാധകരുള്ള താരാത്തിൻറെ പുതിയ സിനിമയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ വരുന്നത്. സുപ്പർ ലുക്കിലാണ് താരം ഇപ്പോൾ വന്നിരിക്കുന്നത്.
സൂപ്പർ ഗ്ലാമറസ് ലുക്കിൽ നാഷണൽ ക്രഷ്; 'ഗുഡ്ബൈ' പ്രമോഷണൽ ചടങ്ങിൽ തരംഗമായി രഷ്മിക
1/8
സ്റ്റൈലിഷാണ് രഷ്മിക... സൂപ്പർ ഗ്ലാമറസ് ലുക്കിൽ സോഷ്യൽ മീഡിയയിൽ താരംഗമാവുകയാണ് നടി, ചിത്രങ്ങൾ കാണാം.
സൂപ്പർ ഗ്ലാമറസ് ലുക്കിൽ നാഷണൽ ക്രഷ്; 'ഗുഡ്ബൈ' പ്രമോഷണൽ ചടങ്ങിൽ തരംഗമായി രഷ്മിക
2/8
സൗത്തിലെ തകർപ്പൻ നടി പുതിയ ലുക്കിൽ ആരാധകരെ ഞെട്ടിച്ചിരിക്കയാണ്. ചിത്രത്തിന് ലൈക്കിന്റെ പെരുമഴയാണ് ഇൻസ്റ്റാഗ്രാമിൽ.
സൂപ്പർ ഗ്ലാമറസ് ലുക്കിൽ നാഷണൽ ക്രഷ്; 'ഗുഡ്ബൈ' പ്രമോഷണൽ ചടങ്ങിൽ തരംഗമായി രഷ്മിക
3/8
നടിയുടെ പുതിയ സിനിമയെ കുറിച്ചുള്ള വാർത്തയാണ് സൗത്ത്‌ നിന്നും വരുന്നത്. ആരാധക്കരെ ആവേശത്തിൽ ആഴ്ത്തുന്ന തരത്തിലാണ് വാർത്ത.
സൂപ്പർ ഗ്ലാമറസ് ലുക്കിൽ നാഷണൽ ക്രഷ്; 'ഗുഡ്ബൈ' പ്രമോഷണൽ ചടങ്ങിൽ തരംഗമായി രഷ്മിക
4/8
ജൂനിയർ എൻടിആർ-കൊരട്ടല ശിവ കൂട്ടുകെട്ടിൽ വരുന്ന സിനിമയിൽ രഷ്മിക നായികയാവും എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. ടോളിവുഡിലെ വലിയ വാർത്തകളിൽ ഒന്നാണ് ഇത്.
സൂപ്പർ ഗ്ലാമറസ് ലുക്കിൽ നാഷണൽ ക്രഷ്; 'ഗുഡ്ബൈ' പ്രമോഷണൽ ചടങ്ങിൽ തരംഗമായി രഷ്മിക
5/8
പേടിടാത്ത സിനിമയെ ഇപ്പോൾ NTR30 എന്നാണ് വിളിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി നായികയെ ലഭിക്കാത്തതിനാൽ നീണ്ടു പോകുകയാണ് സിനിമയുടെ ചിത്രീകരണം.
സൂപ്പർ ഗ്ലാമറസ് ലുക്കിൽ നാഷണൽ ക്രഷ്; 'ഗുഡ്ബൈ' പ്രമോഷണൽ ചടങ്ങിൽ തരംഗമായി രഷ്മിക
6/8
പല നായികമാരെടെയും പേരുകൾ വന്നെങ്കിലും ഒടുവിൽ അതു രഷ്മികയിൽ എത്തുകയായിരുന്നു. ബിഗ്ഗ് ബഡ്ജറ്റ് സിനിമയാണ് എന്നാണ് പറയപ്പെടുന്നത്.
സൂപ്പർ ഗ്ലാമറസ് ലുക്കിൽ നാഷണൽ ക്രഷ്; 'ഗുഡ്ബൈ' പ്രമോഷണൽ ചടങ്ങിൽ തരംഗമായി രഷ്മിക
7/8
ചിത്രത്തിലെ നടിയുടെ രെന്യൂമറേഷൻ വളരെ വലുതാണ് എന്നാണ് വാർത്തകളിൽ പറയുന്നത്. ആരും തന്നെ ഒഫീഷ്യൽ ആയിട്ട് പറഞ്ഞിട്ടില്ല.
സൂപ്പർ ഗ്ലാമറസ് ലുക്കിൽ നാഷണൽ ക്രഷ്; 'ഗുഡ്ബൈ' പ്രമോഷണൽ ചടങ്ങിൽ തരംഗമായി രഷ്മിക
8/8
സൗത്തിലെ മൂല്യം കൂടിയ താരമാണ് രാധമിക. പുഷ്പ എന്ന സിനിമയിലൂടെ താരത്തിന്റെ വില വളരെ വലിയ രീതിയിൽ ഉയരുകയായിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X