Home / Photos
Samyuktha Menon: നീലയിൽ അഴക് റാണിയായി സംയുക്ത... സൌത്ത് സുന്ദരിയുടെ പുത്തൻ ലുക്കിന് ആരാധകർ ഏറുന്നു, ചിത്രങ്ങൾ കാണാം
സൗത്തിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന പേരാണ് സംയുക്ത മേനോൻ. മോളിവുഡിൽ നിന്നും ടോളിവുഡ് വരെ ഹിറ്റുകൾ മാത്രമുള്ള നടിയുടെ പുതിയ ചിത്രം തെലുങ്കിൽ സൂപ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ്. സിനിമ കോളങ്ങളിൽ തിളങ്ങി നിൽക്കുന്ന നടിയുടെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Samyuktha Menon Instagram
Share
നീലയിൽ മിന്നിതിളങ്ങി സംയുക്ത മേനോൻ... ഹോട്ട് ലൂക്കിൽ ആരാധകരുടെ മനം മയക്കി സൗത്ത് സുന്ദരി, ചിത്രങ്ങൾ കാണാം
2/10
Photo Credit: Samyuktha Menon Instagram
Share
നീലയിൽ സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് നടി വന്നത്. പുതിയ ചിത്രമായ വീരുപക്ഷയുടെ പ്രൊമോഷണൽ ചടങ്ങിൽ നടി വന്നപ്പോൾ ഇതേ ലുക്കിലായിരുന്നു.
3/10
Photo Credit: Samyuktha Menon Instagram
Share
നീലയിൽ സുപ്പർ ഗ്ലാമറസ് ലുക്കിലാണ് നടി വന്നിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് നടിയുടെ പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വലിയ രീതിയിൽ ഹിറ്റായത്.
4/10
Photo Credit: Samyuktha Menon Instagram
Share
ടോളിവുഡിലെ 'ഗോൾഡൻ ലെഗ്' നായികയാണ് സംയുക്ത. സമീപകാലത്ത് ടോളിവുഡിൽ നടിക്ക് ഹിറ്റുകൾ മാത്രമാണ് ഉള്ളത്. അതിനാലാണ് ഇത്തരത്തിൽ നടിയെ വിശേഷിപ്പിക്കുന്നത്.
5/10
Photo Credit: Samyuktha Menon Instagram
Share
സിനിമയുടെ പ്രൊമോഷണൽ ഇവന്റിൽ നടി വന്നത് വലിയ വാർത്തയായിരുന്നു. ഹോട്ട് ലുക്കിലുള്ള വസ്ത്രം അണിഞ്ഞു വന്നു സൗത്തിലെ വാർത്ത കോളങ്ങളിൽ സംയുക്ത നിറഞ്ഞു നിന്നിരുന്നു.
6/10
Photo Credit: Samyuktha Menon Instagram
Share
തെലുങ്കിൽ വളരെ ബോൾഡായതും മികച്ചതുമായ അനവധി അവസരങ്ങൾ നടിയെ തേടി വരാൻ വിരുപക്ഷ സഹായിക്കും എന്നാണ് കണക്കാക്കുന്നത്. സായ് ധരം ആയിരുന്നു ചിത്രത്തിലെ നായകൻ.
7/10
Photo Credit: Samyuktha Menon Instagram
Share
തെലുങ്ക് ആരാധകരുടെ മനം കീഴടക്കാൻ നടിക്ക് ചിത്രത്തിലൂടെ സാധിച്ചിട്ടുണ്ട്. അതുതന്നെയാണ് സിനിമയ്ക്ക് ലഭിക്കുന്ന പോസറ്റീവ് റിവ്യൂസ് കാണിക്കുന്നത്.
8/10
Photo Credit: Samyuktha Menon Instagram
Share
താരത്തിന്റെ പുതിയ ചിത്രം വീരുപക്ഷയിൽ നടിയുടെ മികച്ച അഭിനയമാണ് കാണാൻ കഴിയുന്നത്. നടിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആയിരിക്കും നന്ദിനി എന്ന കഥാപാത്രത്തിലൂടെ സംയുക്ത ചെയ്തത്.
9/10
Photo Credit: Samyuktha Menon Instagram
Share
തെലുങ്കിൽ നടി തൊട്ടതെല്ലാം ഹിറ്റാണ്. പവൻ കല്ല്യാൺ നായകനായ ഭീമല നായക് ആയിരുന്നു നടിയുടെ ആദ്യ ചിത്രം. റീമേക്ക് ചിത്രത്തിൽ നടിക്ക് വളരെ ചെറിയ വേഷമായിരുന്നു.


Click it and Unblock the Notifications