• search
  • Live TV

സൂപ്പർ ഗ്ലാമറസ് ലുക്കിൽ സാനിയ ഇയ്യപ്പൻ; 'സാറ്റർഡേ നൈറ്റ്' പ്രമോഷണൽ ചടങ്ങിൽ തിളങ്ങി താരം

സൗത്തിലെ തകർപ്പൻ യുവനായികയാണ് സാനിയ ഇയ്യപ്പൻ. ഗ്ലാമറസ് ലുക്കിൽ വരുന്ന നടി ലയാള സിനിമയിൽ സജീവമാണ്. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ തിളങ്ങിയ താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടെയാണ്. താരത്തിന്റെ പുതിയ സിനിമ വിശേഷങ്ങൾ അറിയാം.
By Akhil Mohanan
| Published: Wednesday, September 28, 2022, 17:41 [IST]
സൂപ്പർ ഗ്ലാമറസ് ലുക്കിൽ സാനിയ ഇയ്യപ്പൻ; 'സാറ്റർഡേ നൈറ്റ്' പ്രമോഷണൽ ചടങ്ങിൽ തിളങ്ങി താരം
1/8
സൂപ്പർ ഹോട്ട് ലുക്കിൽ സാനിയ... പുതിയ സിനിമയുടെ പ്രൊമോഷണൽ ചടങ്ങിൽ തിളങ്ങി നടി, ചിത്രങ്ങൾ കാണാം.
സൂപ്പർ ഹോട്ട് ലുക്കിൽ സാനിയ... പുതിയ സിനിമയുടെ പ്രൊമോഷണൽ ചടങ്ങിൽ തിളങ്ങി നടി, ചിത്രങ്ങൾ കാണാം.
Courtesy: Instagram
സൂപ്പർ ഗ്ലാമറസ് ലുക്കിൽ സാനിയ ഇയ്യപ്പൻ; 'സാറ്റർഡേ നൈറ്റ്' പ്രമോഷണൽ ചടങ്ങിൽ തിളങ്ങി താരം
2/8
തകർപ്പൻ ഗ്ലാമറസ് ലുക്കിലാണ് താരം വന്നിരിക്കുന്നത്. ആരാധകർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൊണ്ടാടുകയാണ്.
തകർപ്പൻ ഗ്ലാമറസ് ലുക്കിലാണ് താരം വന്നിരിക്കുന്നത്. ആരാധകർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ...
Courtesy: Saniya Iyappan Instagram
സൂപ്പർ ഗ്ലാമറസ് ലുക്കിൽ സാനിയ ഇയ്യപ്പൻ; 'സാറ്റർഡേ നൈറ്റ്' പ്രമോഷണൽ ചടങ്ങിൽ തിളങ്ങി താരം
3/8
നിവിൻ പോളി നായകനാവുന്ന സാറ്റർഡേ നൈറ്റ്‌ ആണ് താരത്തിന്റെ വരാനിരിക്കുന്ന സിനിമ. ചിത്രത്തിലെ പ്രൊമോഷണൽ പരിപാടികളിൽ തിരക്കിലാണ് നടിയും അണിയറ പ്രവർത്തകരും.
നിവിൻ പോളി നായകനാവുന്ന സാറ്റർഡേ നൈറ്റ്‌ ആണ് താരത്തിന്റെ വരാനിരിക്കുന്ന സിനിമ. ചിത്രത്തിലെ...
Courtesy: Saniya Iyappan Instagram
സൂപ്പർ ഗ്ലാമറസ് ലുക്കിൽ സാനിയ ഇയ്യപ്പൻ; 'സാറ്റർഡേ നൈറ്റ്' പ്രമോഷണൽ ചടങ്ങിൽ തിളങ്ങി താരം
4/8
കേരളത്തിൽ അങ്ങോളമിങ്ങോളം പ്രൊമോഷൻ നടത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോഷൻ ആൻഡ്രൂസ് ആണ്. ചിത്രം അടുത്തമാസം റിലീസിന് ഒരുങ്ങുകയാണ്.
കേരളത്തിൽ അങ്ങോളമിങ്ങോളം പ്രൊമോഷൻ നടത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോഷൻ ആൻഡ്രൂസ്...
Courtesy: Instagram
സൂപ്പർ ഗ്ലാമറസ് ലുക്കിൽ സാനിയ ഇയ്യപ്പൻ; 'സാറ്റർഡേ നൈറ്റ്' പ്രമോഷണൽ ചടങ്ങിൽ തിളങ്ങി താരം
5/8
ഇന്ന് വന്ന വലിയ വാർത്തകളിൽ ഒന്ന് ഈ ചിത്രത്തിന്റെ പ്രൊമോഷണൽ പരിപാടികൾക്കിടയിൽ കോഴിക്കോട് നിന്നും താരത്തിനും നടി ഗ്രെസ് ആന്റണിക്കും ആരാധകർക്കിടയിൽ നിന്നും ലൈംഗീക അതിക്രമം നേരിടേണ്ടി വന്നു എന്നതാണ്. അണിയറ പ്രവർത്തകർ ഇതിനെതിരെ ശക്തമായ രീതിയിൽ പ്രതികരിക്കാൻ ഒരുങ്ങുകയാണ്.
ഇന്ന് വന്ന വലിയ വാർത്തകളിൽ ഒന്ന് ഈ ചിത്രത്തിന്റെ പ്രൊമോഷണൽ പരിപാടികൾക്കിടയിൽ കോഴിക്കോട്...
Courtesy: Instagram
സൂപ്പർ ഗ്ലാമറസ് ലുക്കിൽ സാനിയ ഇയ്യപ്പൻ; 'സാറ്റർഡേ നൈറ്റ്' പ്രമോഷണൽ ചടങ്ങിൽ തിളങ്ങി താരം
6/8
മലയാള സിനിമയിൽ മാത്രമാണ് സാനിയ അഭിനയിക്കുന്നതെങ്കിലും താരം സൗത്തിൽ തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് നടി.
മലയാള സിനിമയിൽ മാത്രമാണ് സാനിയ അഭിനയിക്കുന്നതെങ്കിലും താരം സൗത്തിൽ തിളങ്ങി നിൽക്കുന്ന...
Courtesy: Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X