bredcrumb

Shivada: ആ ഒരു ചിരി മാത്രം മതി... ആരാധകർക്ക് വിജയദശമി ആശംസകളുമായി ശിവദ, ചിത്രങ്ങൾ കാണാം

By Akhil Mohanan
| Published: Wednesday, October 5, 2022, 16:52 [IST]
മലയാളത്തിലും തമിഴിലും തിളങ്ങി നിൽക്കുന്ന നടിയാണ് ശിവദ. മലയാളികളുടെ പ്രയങ്കരിയായ താരാത്തിന്റെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ ആരാധകരെ ആകർഷിച്ചിരിക്കുന്നത്. ചിത്രങ്ങൾ കാണാം.
Shivada: ആ ഒരു ചിരി മാത്രം മതി... ആരാധകർക്ക് വിജയദശമി ആശംസകളുമായി ശിവദ, ചിത്രങ്ങൾ കാണാം
1/8
എന്താ ചിരി... ഒരു രക്ഷയും ഇല്ല! ആരാധകരെ ആകർഷിച്ച് നടി ശിവദ, താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം.
Shivada: ആ ഒരു ചിരി മാത്രം മതി... ആരാധകർക്ക് വിജയദശമി ആശംസകളുമായി ശിവദ, ചിത്രങ്ങൾ കാണാം
2/8
ആരാധകർക്ക് വിജയദശമി ആശംസകളുമായി വന്നിരിക്കുകയാണ് നടി ശിവദ. താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ മലയാളികൾ ഏറ്റെടുത്തമട്ടാണ്.
Shivada: ആ ഒരു ചിരി മാത്രം മതി... ആരാധകർക്ക് വിജയദശമി ആശംസകളുമായി ശിവദ, ചിത്രങ്ങൾ കാണാം
3/8
കലക്കൻ ഡ്രെസ്സിൽ സൂപ്പർ ചിരി സമ്മാനിച്ചു വന്നിരിക്കുകയാണ് നടി. ഫോട്ടോഗ്രാഫർ ആരിഫ് എകെ ആണ് നടിയുടെ സൂപ്പർ ചിത്രങ്ങൾക്ക് പിന്നിൽ.
Shivada: ആ ഒരു ചിരി മാത്രം മതി... ആരാധകർക്ക് വിജയദശമി ആശംസകളുമായി ശിവദ, ചിത്രങ്ങൾ കാണാം
4/8
മലയാള സിനിമയിലും തമിഴ് സിനിമയിലും ഒരുപോലെ സജീവമാണ് ശിവദ. കെവി ശ്രീരേഖ നായർ എന്നതാണ് നടിയുടെ ശരിക്കുള്ള പേര്.
Shivada: ആ ഒരു ചിരി മാത്രം മതി... ആരാധകർക്ക് വിജയദശമി ആശംസകളുമായി ശിവദ, ചിത്രങ്ങൾ കാണാം
5/8
കേരള കഫേ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തെങ്കിലും നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തിയ ചിത്രം ലിവിങ്ങ് ടുഗെതർ ആയിരുന്നു. ഫാസിൽ സംവിധാനം ചെയ്ത ചിത്രം വമ്പൻ പരാജയം ആയിരുന്നു.
Shivada: ആ ഒരു ചിരി മാത്രം മതി... ആരാധകർക്ക് വിജയദശമി ആശംസകളുമായി ശിവദ, ചിത്രങ്ങൾ കാണാം
6/8
തമിഴിലാണ് നടിക്ക് മികച്ച തുടക്കം ലഭിച്ചത്. ആരി അർജുനൻ നായകനായ നെടുംചാലെ എന്ന സിനിമ സൂപ്പർ ഹിറ്റായിരുന്നു. ശിവദയുടെ വേഷം ശ്രദ്ദിക്കപ്പെട്ടിരുന്നു.
Shivada: ആ ഒരു ചിരി മാത്രം മതി... ആരാധകർക്ക് വിജയദശമി ആശംസകളുമായി ശിവദ, ചിത്രങ്ങൾ കാണാം
7/8
മലയാളികൾ താരത്തെ ഏറ്റെടുക്കുന്നത് സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെയാണ്. സിനിമിയിലെ കല്യാണി എന്ന കഥാപാത്രം ശിവദ വളരെ മികച്ച രീതിയാണ് ചെയ്തിരിക്കുന്നത്.
Shivada: ആ ഒരു ചിരി മാത്രം മതി... ആരാധകർക്ക് വിജയദശമി ആശംസകളുമായി ശിവദ, ചിത്രങ്ങൾ കാണാം
8/8
ജയസൂര്യ എന്നും ശിവദയ്ക്ക് ഹിറ്റ് നൽകിയ പെയർ ആണ്. സു സു  സുധി വാത്മീകം, ഇടി, സണ്ണി, മേരി ആവാസ് സുനോ തുടങ്ങി ഹിറ്റുകളാണ് ഈ കോമ്പോയിൽ നിന്നും വന്നിയിട്ടുള്ളത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X