Home / Photos
പൂവും പൂക്കളവും മാത്രമല്ല, ഓണത്തിന് ലുക്കും മാറ്റി ശിവദ; നടിയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
പൂവും പൂക്കളവും മാത്രമല്ല, ഓണത്തിന് ലുക്കും മാറ്റി ശിവദ; നടിയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Shivada Instagram
Share
ഓണമായാൽ പുതിയ ലുക്ക് നിർബന്ധമാണ്... ശിവദയുടെ സൂപ്പർ ലുക്ക് ഏറ്റെടുത്തു ആരാധകർ
2/8
Photo Credit: Shivada Instagram
Share
മലയാളത്തിലെ ക്യൂട്ട് നായികയാണ് ശിവദ. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ.
3/8
Photo Credit: Shivada Instagram
Share
ഓണം സ്പെഷ്യൽ ഫോട്ടോഷോട്ട് ആണിത്. ട്രെഡിഷണൽ-മോഡേൺ കോമ്പിനേഷൻ ആണ് പുതിയ ലുക്കിന്റെ കൺസെപ്റ്റ്.
4/8
Photo Credit: Shivada Instagram
Share
മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമാണ് ശിവദ. ചെറിയ വേഷങ്ങൾ ചെയ്തു വന്ന താരം ലിവിങ്ങ് ടുഗെതർ എന്ന സിനിമയിലൂടെ മുൻനിരയിലേക്ക് വന്നു.
5/8
Photo Credit: Shivada Instagram
Share
ടെലിവിഷൻ രംഗത്തും സജീവമാണ് നടി. വീഡിയോ ജോക്കി ആയിരുന്ന താരത്തെ ഫാസിൽ കാണുകയും അവിടെ നിന്നാണ് ലിവിങ്ങ് ടുഗതറിലേക്ക് ക്ഷണം ലഭിക്കുന്നതും.
6/8
Photo Credit: Shivada Instagram
Share
എൻ കൃഷ്ണ സംവിധാനം ചെയ്ത നെടുംചാലൈ ആണ് ശിവദയുടെ ആദ്യ തമിഴ് സിനിമ. ചിത്രത്തിലെ നടിയുടെ അഭിനയം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.
7/8
Photo Credit: Shivada Instagram
Share
അനവധി മലയാള സിനിമകളിൽ താരം അഭിനയിച്ചു. വലിപ്പ ചെറുപ്പം ഇല്ലാതെ മികച്ച ഒരുപാട് കഥാപാത്രങ്ങൾ താരം ചെയ്യുകയുണ്ടായി.
8/8
Photo Credit: Shivada Instagram
Share
മലയാളത്തിൽ ജയസൂര്യയുടെ നായികയായി താരം വന്നപ്പോൾ എല്ലാം അതു ഹിറ്റായിരുന്നു. മോഹൻലാൽ നായകനായ 12th മാൻ അവസാനം റിലീസ് ആയ സിനിമ.


Click it and Unblock the Notifications