Home / Photos
Vimala Raman: സാരിയിൽ സ്റ്റൈലിഷ് ലുക്കുമായി വിമല രാമൻ; ഇവിടെ 'എയ്ജ് ഇൻ റിവേഴ്സ്' മോഡിലാണോ? ആരാധകർ ഏറ്റെടുത്ത ചിത്രങ്ങൾ കാണാം
സൗത്ത് ഇന്ത്യൻ സിനിമകളിലെ ടാലന്റഡ് നായികമാരിലൊരാളാണ് വിമല രാമൻ. തമിഴിലും തെലുങ്കിലും തിളങ്ങി നിന്ന താരം മലയാളത്തിലും അനവധി മികച്ച സിനിമകൾ ചെയ്തിട്ടുണ്ട്. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധയാകർഷിക്കുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Vimala Raman Instagram
Share
ക്യൂട്ട് ആന്റ് ബ്യൂട്ടി.... സാരിയിൽ അതീവ സുന്ദരിയായി വിമല രാമൻ; പുതിയ ചിത്രങ്ങൾക്ക് 'ലേഡി മമ്മൂട്ടി' എന്ന കമന്റുമായി ആരാധകർ
2/10
Photo Credit: Vimala Raman Instagram
Share
തെന്നിന്ത്യൻ താരസുന്ദരിയുടെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത്. സാരിയിൽ അതീവ സ്റ്റൈലിഷായാണ് വിമല വന്നിരിക്കുന്നത്.
3/10
Photo Credit: Vimala Raman Instagram
Share
സാരിയെക്കാളും നടിയുടെ കണ്ണുകളാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്.
താരത്തിന്റെ ആരെയും മയക്കുന്ന കണ്ണുകളെയാണ് ആരാധകർ പ്രശംസിക്കുകയാണ്.
4/10
Photo Credit: Vimala Raman Instagram
Share
ആരാധകർക്കൊപ്പം സെലിബ്രിറ്റികളും ചിത്രങ്ങൾക്ക് കമന്റുമായി എത്തുന്നുണ്ട്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ സെന്തിൽ കുമാറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
5/10
Photo Credit: Vimala Raman Instagram
Share
ഇൻസ്റ്റാഗ്രാമിൽ നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങൾ വൈറലായിരിക്കുന്നത്. 'കണ്ണുകൾക്ക് എവിടേയും ഭാഷ ആവശ്യമില്ല' എന്നാണ് നടി ചിത്രങ്ങൾക്ക് നൽകിയ തലക്കെട്ട്.
6/10
Photo Credit: Vimala Raman Instagram
Share
തമിഴ്-തെലുങ്ക് സിനിമകളിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് വിമല രാമൻ. സൗത്തിൽ ഗ്ലാമറസ് വേഷങ്ങളിലൂടെ താരം ആരാധകരുടെ പ്രിയങ്കരിയായിട്ടുണ്ട്.
7/10
Photo Credit: Vimala Raman Instagram
Share
പൊയ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയം തുടങ്ങുന്നത്. സുരേഷ് ഗോപി നായകനായ ടൈം ആണ് വിമല രാമന്റെ ആദ്യ മലയാള സിനിമ.
8/10
Photo Credit: Vimala Raman Instagram
Share
മോഹൻ ലാൽ ചിത്രമായ ഒപ്പത്തിലാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. തമിഴിലും തെലുങ്കിലുമായി അനവധി പ്രോജക്ടുകൾ നടിക്ക് വരാനിരിക്കുന്നുണ്ട്.
9/10
Photo Credit: Vimala Raman Instagram
Share
സോഷ്യൽ മീഡിയയിൽ വിമല രാമൻ സജീവമാണ്. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും ആരാധകരുമായി താരം എല്ലായിപ്പോഴും പങ്കുവയ്ക്കാറുണ്ട്.


Click it and Unblock the Notifications