bredcrumb

Manjima-Gautham Wedding: നടി മഞ്ജിമ ഇനി ഗൗതമിന് സ്വന്തം; താര വിവാഹം ആഘോഷമാക്കി സോഷ്യല്‍ മീഡിയ

By Akhil Mohanan
| Published: Monday, November 28, 2022, 13:14 [IST]
സൗത്തിലെ ഈ വർഷത്തെ അടുത്ത താരവിവാഹവും നടന്നു കഴിഞ്ഞു. തമിഴ് നടൻ ഗൗതം കാർത്തിക്കും മലയാളി സുന്ദരി മഞ്ജിമ മോഹനും തമ്മിലുള്ള വിവാഹമാണ് നടന്നത്. വർഷങ്ങളടെ പ്രണയ സഫല്യമാണിത്. പുത്തൻ ദമ്പതികൾക്ക് സിനിമ ലോകം ആശംസകൾ നേരുകയാണ്. അറിയാം കൂടുതൽ വിശേഷങ്ങൾ.
Manjima-Gautham Wedding: നടി മഞ്ജിമ ഇനി ഗൗതമിന് സ്വന്തം; താര വിവാഹം ആഘോഷമാക്കി സോഷ്യല്‍ മീഡിയ
1/8
ഇനി ഗൗതമിന്റെ മഞ്ജിമ... ട്രെഡിഷണൽ ലുക്കിൽ സോഷ്യൽ മീഡിയയിൽ വൈറലായി വിവാഹം ചിത്രങ്ങൾ.
Manjima-Gautham Wedding: നടി മഞ്ജിമ ഇനി ഗൗതമിന് സ്വന്തം; താര വിവാഹം ആഘോഷമാക്കി സോഷ്യല്‍ മീഡിയ
2/8
ട്രെഡിഷണൽ വിവാഹ വസ്ര്തത്തിൽ സൂപ്പർ ലുക്കിലാണ് താരങ്ങൾ വന്നത്. അടുത്ത ബന്ധുകളും സിനിമ സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങാണ് നടന്നത്.
Manjima-Gautham Wedding: നടി മഞ്ജിമ ഇനി ഗൗതമിന് സ്വന്തം; താര വിവാഹം ആഘോഷമാക്കി സോഷ്യല്‍ മീഡിയ
3/8
തമിഴ് നാട്ടിൽ വച്ചു നടന്ന ചടങ്ങിൽ സംവിധായകൻ മണി രത്‌നം, ഗൗതം മേനോൻ, നടൻ വിക്രം പ്രഭു, ഐശ്വര്യ രജനികാന്ത്, അശോക് സെൽവൻ തുടങ്ങിയവർ പങ്കെടുത്തു. സിനിമ ലോകം താരങ്ങൾക്ക് ആശംസകൾ നൽക്കുകയാണ്.
Manjima-Gautham Wedding: നടി മഞ്ജിമ ഇനി ഗൗതമിന് സ്വന്തം; താര വിവാഹം ആഘോഷമാക്കി സോഷ്യല്‍ മീഡിയ
4/8
സൗത്തിൽ ഈ വർഷത്തെ അവസാന താരവിവാഹമാണ് ഇന്ന് നടന്നത്. തമിഴിൽ സജീവമാണ് ഗൗതം കാർത്തികും നടി മഞ്ജിമ മോഹനും.
Manjima-Gautham Wedding: നടി മഞ്ജിമ ഇനി ഗൗതമിന് സ്വന്തം; താര വിവാഹം ആഘോഷമാക്കി സോഷ്യല്‍ മീഡിയ
5/8
2019ൽ റിലീസ് ചെയ്ത തമിഴ് ചിത്രം ദേവരാട്ടത്തിലാണ് താരങ്ങൾ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. സിനിമയോടെപ്പം തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിട്ടുന്നു.
Manjima-Gautham Wedding: നടി മഞ്ജിമ ഇനി ഗൗതമിന് സ്വന്തം; താര വിവാഹം ആഘോഷമാക്കി സോഷ്യല്‍ മീഡിയ
6/8
മഞ്ജിമയോട് തൻ പ്രണയം തുറന്നു പറഞ്ഞെന്നും കുറച്ചു ദിവസങ്ങൾക്കുശേഷം നടി ഓക്കെ പറഞ്ഞെന്നുമെല്ലാം ഗൗതം മീഡിയയ്ക്ക് മുന്നിൽ പറഞ്ഞിരുന്നു. സൗത്തിലെ പുതിയ കപ്പിൾസിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ വൈറലായിക്കഴിഞ്ഞു.
Manjima-Gautham Wedding: നടി മഞ്ജിമ ഇനി ഗൗതമിന് സ്വന്തം; താര വിവാഹം ആഘോഷമാക്കി സോഷ്യല്‍ മീഡിയ
7/8
കഴിഞ്ഞ ദിവസം താരങ്ങൾ ഒരുമിച്ചു വന്ന പ്രീ വെഡിങ് ഷൂട്ട്‌ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. അപ്പോഴാണ് വിവാഹ തിയ്യതി പുറത്തു വിട്ടത്.
Manjima-Gautham Wedding: നടി മഞ്ജിമ ഇനി ഗൗതമിന് സ്വന്തം; താര വിവാഹം ആഘോഷമാക്കി സോഷ്യല്‍ മീഡിയ
8/8
മണി രത്‌നം ചിത്രം കടലിലൂടെയാണ് ഗൗതം അഭിനയം തുടങ്ങുന്നത്. മലയാളത്തിൽ ബാലതാരമായി തുടങ്ങിയ മഞ്ജിമ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നായികയായി. സിമ്പു നായകനായ അച്ചം എൻപത് മദമയെടാ ആണ് നടി ആദ്യമായി തമിഴിൽ അരങ്ങേറ്റം കുറിച്ച സിനിമ.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X