Home / Photos
Manjima Mohan and Gautham Karthik: ഇനി കല്ല്യാണമേളം... സൂപ്പർ ലുക്കിൽ വന്ന് മഞ്ജിമയും ഗൌതമും, വെഡിങ്ങ് ഡേറ്റ് പുറത്തുവിട്ട് താരങ്ങൾ
സൗത്ത് ഇന്ത്യ മറ്റൊരു താരവിവാഹത്തിന് തയ്യാറാവുകയാണ്. നടി മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കുമാണ് വിവാഹം കഴിക്കാൻ പോകുന്നത്. സൗത്തിൽ യുവാക്കൾക്കിടയിൽ വലിയ ആരാധകറുള്ള രണ്ടു താരങ്ങളുടെ വിവാഹ വാർത്ത മീഡിയകൾ ഏറ്റെടുത്തുക്കഴിഞ്ഞു. അറിയാം കൂടുതൽ വിശേഷങ്ങൾ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Manjima Mohan Instagram
Share
സിംപിൾ ലുക്കിൽ ഗൗതമും മഞ്ജിമയും... വിവാഹ ഡേറ്റ് പുറത്തു വിട്ട് താരങ്ങൾ, അറിയാം കൂടുതൽ വിശേഷങ്ങൾ.
2/8
Photo Credit: Manjima Mohan Instagram
Share
സിംപിൾ ലുക്കിൽ ചിത്രങ്ങൾക്കൊപ്പമാണ് താരങ്ങൾ വിവാഹ ഡേറ്റ് പുറത്തു വിട്ടത്. നവംബർ 28നാണ് താരങ്ങളുടെ വിവാഹം.
3/8
Photo Credit: Manjima Mohan Instagram
Share
വളരെ സിംപിൾ ലുക്കിൽ വന്ന പ്രീവെഡിങ് ഷൂട്ട് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പച്ചയിൽ മഞ്ജിമ വളരെ മനോഹരിയായാണ് വന്നത്.
4/8
Photo Credit: Manjima Mohan Instagram
Share
അടുത്ത കുടുംബങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങിലാവും വിവാഹമെന്ന് അറിയാൻ കഴിയുന്നത്. താരങ്ങളുടെ പുത്തൻ ചിത്രങ്ങൾക്ക് സിനിമ മേഖലയിൽ നിന്ന് അനവധി ആശംസകളാണ് ലഭിക്കുന്നത്.
5/8
Photo Credit: Manjima Mohan Instagram
Share
സൗത്തിൽ അറിയപ്പെടുന്ന താരങ്ങളാണ് രണ്ടുപേരും. എം മുത്തയ്യ സംവിധാനം ചെയ്ത ദേവരാട്ടം എന്ന ചിത്രത്തിലാണ് രണ്ടുപേരും ഒരുമിച്ച ആദ്യമായി അഭിനയിക്കുന്നത്.
6/8
Photo Credit: Manjima Mohan Instagram
Share
മലയാളത്തിൽ ബാലതാരമായി വന്നു പിന്നീട് നായികയായ താരമാണ് മഞ്ജിമ മോഹൻ. ഒരു വടക്കൻ സെൽഫി ആണ് മഞ്ജിമയുടെ നായികയുള്ള ആദ്യ സിനിമ. അച്ചം എൻമ്പത് മദമയെടാ ആണ് ആദ്യ തമിഴ് സിനിമ.
7/8
Photo Credit: Manjima Mohan Instagram
Share
മണിരത്നം സിനിമയിലൂടെ അഭിനയം തുടങ്ങിയ താരമാണ് ഗൗതം കാർത്തിക്. തമിഴിൽ സജീവമായ താരം അനവധി ഹിറ്റ് സിനിമകളിൽ നായകനായിട്ടുണ്ട്.
8/8
Photo Credit: Manjima Mohan Instagram
Share
രണ്ടു വർഷത്തെ പ്രണയ സഫല്യമാണ് ഈ വിവാഹം. ദേവരാട്ടം സിനിമയിലൂടെ തുടങ്ങിയ സൌഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു എന്നാണ് താരങ്ങൾ പറയുന്നത്.


Click it and Unblock the Notifications