Home / Photos
ആരാധകരുടെ അനു ഇമ്മാനുവൽ ഇതാ സാരി ലുക്കിൽ; ഗ്ലാമറസ് ആന്റ് ഹോട്ട്; പുതിയ വൈറൽ ചിത്രങ്ങൾ
ആരാധകരുടെ അനു ഇമ്മാനുവൽ ഇതാ സാരി ലുക്കിൽ; ഗ്ലാമറസ് ആന്റ് ഹോട്ട്; പുതിയ വൈറൽ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Anu Emmanuel Instagram
Share
സാരിയിൽ സൂപ്പർ ലുക്കിൽ അനു ഇമ്മാനുവൽ, ചിത്രങ്ങൾ കാണാം
2/8
Photo Credit: Anu Emmanuel Instagram
Share
സൗത്തിൽ ഹോട്ട് സുന്ദരിയുടെ കലക്കൻ സാരിയിലെ ലുക്കാണ് ഇപ്പോൾ വന്നിരിക്കുന്നത്.
3/8
Photo Credit: Anu Emmanuel Instagram
Share
സ്റ്റൈലിഷ് സാരിയിൽ സിംപിൾ ആണെങ്കിലും സുന്ദരിയാണ് അനു
4/8
Photo Credit: Anu Emmanuel Instagram
Share
മലയാളമുൾപ്പെടെ സൗത്തിലെ ഹോട്ട് നായികയാണ് അനു ഇമ്മാനുവൽ
5/8
Photo Credit: Anu Emmanuel Instagram
Share
ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ മലയാളത്തിലാണ് താരം നടിയായി ആദ്യം അഭിനയിക്കുന്നത്
6/8
Photo Credit: Anu Emmanuel Instagram
Share
സ്വപ്ന സഞ്ചാരി എന്ന സിനിമയിൽ ജയറാമിന്റെ മകളായി താരം മുന്നേ അഭിനയിച്ചിരുന്നു
7/8
Photo Credit: Anu Emmanuel Instagram
Share
തെലുങ്കിൽ സജീവമായ താരത്തിന് കൈനിറയെ സിനിമകളുണ്ട്
8/8
Photo Credit: Anu Emmanuel Instagram
Share
അതീവ ഗ്ലാമറസ് ലുക്കിൽ വന്നു പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് അനു


Click it and Unblock the Notifications