Home / Photos
സാരിയില്‍ മിന്നിത്തിളങ്ങി ഹന്‍സിക; വൈറല്‍ ചിത്രങ്ങളുമായി സൂപ്പര്‍ താരം
സാരിയില്‍ മിന്നിത്തിളങ്ങി ഹന്‍സിക; വൈറല്‍ ചിത്രങ്ങളുമായി സൂപ്പര്‍ താരം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Hansika Motwani Instagram
Share
സുന്ദരി, സുശീല... ഇനിയെന്താ പറയാ! സാരിയിൽ തിളങ്ങി ഹൻസിക
2/8
Photo Credit: Hansika Motwani Instagram
Share
സൗത്തിലെ ഹോട്ട് സുന്ദരിയുടെ സാരിയിലെ പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ
3/8
Photo Credit: Hansika Motwani Instagram
Share
നടി ഹൻസിക മോട്വാനിയുടെ സൂപ്പർ ലുക്കാണ് ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്
4/8
Photo Credit: Hansika Motwani Instagram
Share
സാരിയിൽ തീർത്തും സുന്ദരിയായായിട്ടുണ്ട് നടി. തിരിച്ചു വരുകയാണോ എന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം
5/8
Photo Credit: Hansika Motwani Instagram
Share
ഹാൻസികയുടെ ഗ്ലാമർ പ്രദർശനം കൊണ്ട് പല ആവറേജ് സിനിമകളും ഹിറ്റായി മാറിയ ചരിത്രം ഉണ്ടായിട്ടുണ്ട്.
6/8
Photo Credit: Hansika Motwani Instagram
Share
ഒരിക്കൽ സൗത്തിൽ നിറഞ്ഞു നിന്നിരുന്ന താരം ഇപ്പോൾ ആക്റ്റീവ് അല്ല. പുതുമുഖങ്ങൾ വന്നപ്പോൾ മാറി നിന്നതാണ് താരം
7/8
Photo Credit: Hansika Motwani Instagram
Share
തെലുങ്ക് സിനിമയിലൂടെയാണ് താരം അഭിനയം തുടങ്ങിയത്. വില്ലൻ എന്ന സിനിമയിലൂടെ താരം മലയാളത്തിലും അഭിനയിച്ചിരുന്നു.
8/8
Photo Credit: Hansika Motwani Instagram
Share
ഗ്ലാമർ വേഷങ്ങൾ കൊണ്ട് സൗത്തിൽ താരംഗങ്ങൾ സൃഷ്ഠിച്ചിരുന്നു താരം. പലപ്പോഴും അതീവ ഗ്ലാമറസ് ലുക്കിൽ വന്നു ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് താരം


Click it and Unblock the Notifications