Home / Photos
ബിക്കിനിയില്‍ നിറഞ്ഞാടി വേദിക, ഇത് അള്‍ട്രാ ഹോട്ട്, വൈറല്‍ ചിത്രങ്ങള്‍
ബിക്കിനിയില്‍ നിറഞ്ഞാടി വേദിക, ഇത് അള്‍ട്രാ ഹോട്ട്, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Vedhika Instagram
Share
ഒന്നും പറയാൻ ഇല്ല... അൾട്രാ ഹോട്ട് ലുക്കിൽ സോഷ്യൽ മീഡിയയെ തലകുത്തനെ നിർത്തി നടി വേദിക, ചിത്രങ്ങൾ കാണാം
2/8
Photo Credit: Vedhika Instagram
Share
സൗത്തിലെ ഹോട്ട് നായികയുടെ ബികിനി അവതാരം ആണ് ഇപ്പോൾ വൈറൽ. ഹോട്ട് ലുക്കിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറുകയാണ്.
3/8
Photo Credit: Vedhika Instagram
Share
വെള്ള ബികിനിയിൽ നീല കടലിൽ അതീവ സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപെട്ടത്. ശരിക്കും ആരാധകരെ ഞെട്ടിച്ചിരിക്കയാണ് താരം.
4/8
Photo Credit: Vedhika Instagram
Share
മലയാളമുൾപ്പെടെ സൗത്തിലെ ഹോട്ട് നായികയാണ് വേദിക. ഏതു വേഷങ്ങളും ഇണങ്ങുന്ന താരം ഗ്ലാമറസ് വേഷങ്ങളാണ് അധികവും ചെയ്തിരിക്കുന്നത്.
5/8
Photo Credit: Vedhika Instagram
Share
സംവിധായകൻ ബാല തമിഴിൽ അവതരിപ്പിച്ച നടിയാണ് വേറെ വേദിക. മദ്രാസി എന്ന സിനിമയിലൂടെ താരം സൗത്തിൽ അറിയപ്പെടുന്ന നടിയായി മാറി.
6/8
Photo Credit: Vedhika Instagram
Share
അതിനു ശേഷം കാവിയ തലൈവൻ എന്ന സിനിമയിലും നടി മികച്ച അഭിനയം കാഴ്ച വച്ചു. ഈ രണ്ടു സിനിമകളും നടിയുടെ കരിയർ ബെസ്റ്റ് ആണ്.
7/8
Photo Credit: Vedhika Instagram
Share
അഭിനയതോടൊപ്പം നടി മോഡലിംഗിലും സജീവമാണ്. അനവധി പ്രോഡക്ടസിന് നടി മോഡൽ ആയിട്ടുണ്ട്. പലതും നാഷണൽ ലെവലിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
8/8
Photo Credit: Vedhika Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തമിഴിലും മലയാളത്തിലുമായി അനവധി സിനിമകളാണ് പിന്നണിയിൽ ഒരുങ്ങുന്നത്.


Click it and Unblock the Notifications