Home / Photos
നാടൻ വേഷത്തിലും ഷംന പൊളി തന്നെ.. മഞ്ഞ സാരിയിൽ നാടൻ പെൺകൊടിയായി നടി.. വൈറൽ ചിത്രങ്ങൾ
By Roshily Roy
നാടൻ വേഷത്തിലും ഷംന പൊളി തന്നെ.. മഞ്ഞ സാരിയിൽ നാടൻ പെൺകൊടിയായി നടി.. വൈറൽ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Shamna Kasim Instagram
Share
നാടൻ വേഷത്തിലും ഷംന പൊളി തന്നെ.. മഞ്ഞ സാരിയിൽ നാടൻ പെൺകൊടിയായി നടി.. വൈറൽ ചിത്രങ്ങൾ
2/11
Photo Credit: Shamna Kasim Instagram
Share
ഇൻസ്റ്റഗ്രാമിൽ ഗ്ലാമറസ് ലുക്കിലുള്ള ഷംനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങലും ഇടയ്ക്കിടെ വരാറുണ്ട്.
3/11
Photo Credit: Shamna Kasim Instagram
Share
ഇപ്പോൾ വൈറലായിരിക്കുന്നത് മഞ്ഞ സാരിയിൽ നാടൻ ലുക്കിൽ വന്നിരിക്കുന്ന ഷംനയുടെ ചിത്രങ്ങളാണ്.
4/11
Photo Credit: Shamna Kasim Instagram
Share
സോഷ്യൽമീഡിയയിൽ സജീവമാണ് ഷംന. തന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം.
5/11
Photo Credit: Shamna Kasim Instagram
Share
എ.എൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവി എന്ന ചിത്രത്തിലാണ് ഷംന ഏറ്റവും ഒടിവിൽ അഭിനയിച്ചത്. കങ്കണ റണൗത്ത് ജയലളിതയായി എത്തിയപ്പോൾ ശശികലയായിട്ടാണ് ഷംന എത്തിയത്
6/11
Photo Credit: Shamna Kasim Instagram
Share
മലയാളത്തിലും അന്യഭാഷകളിൽ നിന്നും മികച്ച കഥാപാത്രങ്ങൾ താരത്തെ തേടി എത്തി. അഭിനയവും നൃത്തവും ഒരുപോലെയാണ കൊണ്ടു പോകുകയാണ് ഷംന.
7/11
Photo Credit: Shamna Kasim Instagram
Share
2012 ൽ പുറത്തിറങ്ങിയ ചട്ടക്കാരിയാണ് മലയാളത്തിൽ ഷംനയ്ക്ക് ബ്രേക്ക് നൽകിയ ചിത്രം. പിന്നീട് ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ നടിയ്ക്ക് കഴിഞ്ഞിരുന്നു.
8/11
Photo Credit: Shamna Kasim Instagram
Share
പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്, എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ അലിഭായ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായിട്ടാണ് അഭിനയിച്ചത്.
9/11
Photo Credit: Shamna Kasim Instagram
Share
പിന്നീട് തെന്നിന്ത്യയിവും തിളങ്ങാൻ ഷംനയ്ക്ക് കഴിഞ്ഞിരുന്നു. അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.


Click it and Unblock the Notifications