Home / Photos
ഹണിമൂണിനുള്ള പ്ലാനിലാണോ? ട്രിപ്പ് ദക്ഷിണേന്ത്യയില്‍ തന്നെയായിക്കോട്ടെ: ഈ 5 സ്ഥലങ്ങള്‍ ബെസ്റ്റ്
By Vaisakhan MK
ഹണിമൂണിന് പ്ലാന്‍ ചെയ്യുകയാണോ നിങ്ങള്‍. എങ്കില്‍ സ്ഥലങ്ങള്‍ അന്വേഷിച്ച് അധികം ബുദ്ധിമുട്ടേണ്ട. നമ്മുടെ ദക്ഷിണേന്ത്യയില്‍ തന്നെയുണ്ട് റൊമാന്റിക് മൂഡ് തരുന്ന സ്ഥലങ്ങള്‍. പോക്കറ്റ് അധികം കീറാതെ നിങ്ങളെ സുന്ദരമായ കാഴ്ച്ചകള്‍ കാണിക്കാന്‍ ഈ സ്ഥലങ്ങള്‍ക്ക് സാധിക്കും. ഈ അഞ്ച് സ്ഥലങ്ങള്‍ തന്നെ പോകാനായി തിരഞ്ഞെടുത്തോളൂ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: oneindia pics
Share
ഹണിമൂണിന് പ്ലാന്‍ ചെയ്യുകയാണോ നിങ്ങള്‍. എങ്കില്‍ സ്ഥലങ്ങള്‍ അന്വേഷിച്ച് അധികം ബുദ്ധിമുട്ടേണ്ട. നമ്മുടെ ദക്ഷിണേന്ത്യയില്‍ തന്നെയുണ്ട് റൊമാന്റിക് മൂഡ് തരുന്ന സ്ഥലങ്ങള്‍. പോക്കറ്റ് അധികം കീറാതെ നിങ്ങളെ സുന്ദരമായ കാഴ്ച്ചകള്‍ കാണിക്കാന്‍ ഈ സ്ഥലങ്ങള്‍ക്ക് സാധിക്കും. ഈ അഞ്ച് സ്ഥലങ്ങള്‍ തന്നെ പോകാനായി തിരഞ്ഞെടുത്തോളൂ
2/6
Photo Credit: oneindia pics
Share
കേരളം കഴിഞ്ഞാല്‍ നല്ല രണ്ട് സ്ഥലങ്ങള്‍ തമിഴ്നാട്ടാലാണ്. പുതുച്ചേരി മനോഹരമായ ഹണിമൂണ്‍ ഡെസ്റ്റിനേഷനാണ്. പോണ്ടിച്ചേരി എന്ന് പണ്ടുമുതലേ ലവേഴ്സ് പറയുന്ന സുന്ദരമായ സ്ഥലമാണ് പുതുച്ചേരി. മനോഹരമായ തെരുവുകളാണ് ഇവിടെയുള്ളത്. മനോഹരമായ ബീച്ചും ഇവിടെയുണ്ട്
3/6
Photo Credit: oneindia pics
Share
കുമരകവും അതുപോലെ കായലും വെള്ളച്ചാട്ടങ്ങളുടെ ഇടമാണ്. ഹണിമൂണിന് പറ്റിയ ഡ്രീം ഡെസ്റ്റിനേഷനാണിത്. പ്രകൃതി ഭംഗിയാല്‍ മനോഹരമായ കായലും, കേരളീയ ഗ്രാമങ്ങളും, കയാക്കിംഗുമൊക്കെയായി കുമരകത്ത് അടിച്ചുപൊളിക്കാം. പങ്കാളിക്കൊപ്പം ഹൗസ് ബോട്ട് യാത്രയും പരിഗണിക്കാം.
4/6
Photo Credit: oneindia pics
Share
ദക്ഷിണേന്ത്യയുടെ കന്യാകുമാരി ആരും കൊതിക്കുന്ന ഇടമാണ്. ഏറ്റവും മികച്ച സൂര്യാസ്തമനത്തിന്റെയും സൂര്യോദയത്തിന്റെയും കാഴ്ച്ചകള്‍ കന്യാകുമാരിയില്‍ കാണാം. വിവേകാനന്ദപാറയിലും ഒന്ന് പോകാം. ഏലത്തോട്ടവും, ഇവിടെ ധാരാളമുണ്ട്. മനോഹരമായ ഒരു ഹണിമൂണിന് കന്യാകുമാരി ബെസ്റ്റാണ്
5/6
Photo Credit: oneindia pics
Share
കേരളത്തില്‍ തന്നെയാണ് ആദ്യ സ്ഥലമുള്ളത്. അത് എല്ലാവര്ക്കും പ്രിയപ്പെട്ട കോവളമാണ്. മനോഹരമായ ബീച്ചാണ് ഇവിടെ പ്രധാന ആകര്‍ഷണം. ഹണിമൂണുകാര്ക്ക് ഏറ്റവും മികച്ച സ്ഥലമാണ്. കേരളത്തില്‍ ഉള്ളവരേക്കാള്‍ പുറത്ത് നിന്നുള്ളവരാണ് ഇവിടെ ധാരാളം എത്തുന്നത്. പുതുമോഡികള്ക്ക് ഏറ്റവും മനോഹരമായ കാഴ്ച്ചകളാണ് ഇവിടെയുള്ള ബീച്ചുകള്‍ നല്‍കുക.
6/6
Photo Credit: oneindia pics
Share
ആലപ്പുഴ കേരളത്തിന്റെ ദൃശ്യഭംഗിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. ഇതും നല്ലൊരു ഹണിമൂണ്‍ ഡെസ്റ്റിനേഷനാണ്. കായലുകളും കെട്ടുവള്ളങ്ങളും ഏതൊരു ദമ്പതിമാരുടെയും പ്രിയപ്പെട്ടവയാണ്. താമസത്തിന് ഒരുപാട് ഓപ്ഷനുകളും ആലപ്പുഴയിലുണ്ട്. ഹൗസ്ബോട്ടിലെ താമസം ഒന്ന് ട്രൈ ചെയ്ത് നോക്കാവുന്നതാണ്


Click it and Unblock the Notifications