Home / Photos
ചിത്രശലഭം പോലെ സുന്ദരിയായി വർഷ ബൊല്ലമ്മ, നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം
By Roshily Roy
ചിത്രശലഭം പോലെ സുന്ദരിയായി വർഷ ബൊല്ലമ്മ, നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Varsha Bollamma Instagram
Share
മലയാളത്തിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ലങ്കിലും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വർഷ ബൊല്ലമ്മ. ഇപ്പോഴിതാ വർഷയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
2/9
Photo Credit: Varsha Bollamma Instagram
Share
'ഫീലിംഗ് പിങ്ക്ടാസ്റ്റിക്' എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചോണ്ട് വർഷ കുറിച്ചിരിക്കുന്നത്. ഒരു ചിത്രശലഭം പോലെ പോലെ പാറി പറന്നാണ് ചിത്രങ്ങളിൽ പോസ് ചെയ്തിരിക്കുന്നത്.
3/9
Photo Credit: Varsha Bollamma Instagram
Share
പിങ്ക് കളറിൽ ഒരു ക്രോപ്പ് ടോപ്പും ലോങ്ങ് പാവാടയും ഒപ്പം ട്രാൻസ്ലസെന്റ് ജാക്കറ്റുമാണ് വർഷയുടെ വേഷം. ജാക്കറ്റ് കാറ്റിൽ പറന്ന് ഒരു ചിത്രശലഭത്തിന്റെ ചിറകുകൾ പോലെ തോന്നിക്കുന്നു.
4/9
Photo Credit: Varsha Bollamma Instagram
Share
ഇസ്സ ഡിസൈനർ സ്റ്റുഡിയോയാണ് വർഷ ബൊല്ലമ്മയുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. അനഹിതയാണ് സ്റ്റൈലിസ്റ്റ്. ദി സയൻസ് ഓഫ് ഫോട്ടോയാണ് സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
5/9
Photo Credit: Varsha Bollamma Instagram
Share
സ്വിമ്മിങ് പൂളിന് അടുത്ത് നിന്നാണ് മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഈ സൗന്ദര്യം കണ്ടാൽ ആരായാലും കുറച്ചു നേരം നിന്നു പോവും.
6/9
Photo Credit: Varsha Bollamma Instagram
Share
കിടിലന് ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് വർഷ ബൊല്ലമ്മ. അടിപൊളി മേക്കോവറിലാണ് വർഷ ബൊല്ലമ്മ എത്തിയിരിക്കുന്നത്.
7/9
Photo Credit: Varsha Bollamma Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് വർഷ ബൊല്ലമ്മ. സ്റ്റൈലിഷ് ലുക്കിലാണ് വർഷ ബൊല്ലമ്മ എത്തിയിരിക്കുന്നത്.
8/9
Photo Credit: Varsha Bollamma Instagram
Share
അതീവ സുന്ദരിയായി വർഷ ബൊല്ലമ്മ. വർഷ ബൊല്ലമ്മയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
9/9
Photo Credit: Varsha Bollamma Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications