bredcrumb

ശ്രീനി.. അത്ഭുതപ്പെടുത്തുന്ന ഭർത്താവായതിന് നന്ദി; വാലന്റൈൻസ് ഡേയിൽ പേളിക്ക് മിന്നും സർപ്രൈസ്

By Swaroop TK
| Published: Tuesday, February 15, 2022, 11:52 [IST]
ശ്രീനി.. അത്ഭുതപ്പെടുത്തുന്ന ഭർത്താവായതിന് നന്ദി; വാലന്റൈൻസ് ഡേയിൽ പേളിക്ക് മിന്നും സർപ്രൈസ്
ശ്രീനി.. അത്ഭുതപ്പെടുത്തുന്ന ഭർത്താവായതിന് നന്ദി;  വാലന്റൈൻസ് ഡേയിൽ പേളിക്ക് മിന്നും സർപ്രൈസ്
1/12

2/12
നടി, അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ പേളി മാണി ഇപ്പോൾ യൂട്യൂബ് വ്ളോഗർമാർക്കിടയിലെ മിന്നും താരം കൂടിയാണ്. 
ശ്രീനി.. അത്ഭുതപ്പെടുത്തുന്ന ഭർത്താവായതിന് നന്ദി;  വാലന്റൈൻസ് ഡേയിൽ പേളിക്ക് മിന്നും സർപ്രൈസ്
3/12
ബിഗ് ബോസിൽ എത്തിയതോടെയാിരുന്നു ഇരുവരും ഒന്നിച്ചത്.
ശ്രീനി.. അത്ഭുതപ്പെടുത്തുന്ന ഭർത്താവായതിന് നന്ദി;  വാലന്റൈൻസ് ഡേയിൽ പേളിക്ക് മിന്നും സർപ്രൈസ്
4/12
ബിഗ് ബോസിൽ മൊട്ടിട്ട പ്രണയം പിന്നീട് വിവാഹം വരെ എത്തുകയും ചെയ്തു 
ശ്രീനി.. അത്ഭുതപ്പെടുത്തുന്ന ഭർത്താവായതിന് നന്ദി;  വാലന്റൈൻസ് ഡേയിൽ പേളിക്ക് മിന്നും സർപ്രൈസ്
5/12
എന്നാൽ ഇപ്പോഴിതാ വാലന്റൈൻസ് ഡേയിൽ പേളിയ്ക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് നൽകി അമ്പരപ്പിച്ചിരിക്കുകയാണ് ശ്രീനിഷ്.
ശ്രീനി.. അത്ഭുതപ്പെടുത്തുന്ന ഭർത്താവായതിന് നന്ദി;  വാലന്റൈൻസ് ഡേയിൽ പേളിക്ക് മിന്നും സർപ്രൈസ്
6/12
 ബൈക്കുകളോട് ഇഷ്ടമുള്ള പേളിയ്ക്കായി ബിഎംഡബ്ല്യു ജി310ആർ ബൈക്കാണ് ശ്രീനി സമ്മാനിച്ചിരിക്കുന്നത്. 
ശ്രീനി.. അത്ഭുതപ്പെടുത്തുന്ന ഭർത്താവായതിന് നന്ദി;  വാലന്റൈൻസ് ഡേയിൽ പേളിക്ക് മിന്നും സർപ്രൈസ്
7/12
ഇതൊരു വലിയ സർപ്രൈസ് ആയിരുന്നു! ഞാൻ ഏറെ സന്തോഷത്തിലാണ്. എനിക്കൊരു ബൈക്ക് സമ്മാനമായി തരുന്നതിനെ കുറിച്ച് ശ്രീനി ചിന്തിച്ചതാണ് എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയതെന്ന് പേളി ഇൻസ്റ്റഗ്രാമിൽ കുറിച്ചു 

ശ്രീനി.. അത്ഭുതപ്പെടുത്തുന്ന ഭർത്താവായതിന് നന്ദി;  വാലന്റൈൻസ് ഡേയിൽ പേളിക്ക് മിന്നും സർപ്രൈസ്
8/12
അത്ഭുതപ്പെടുത്തുന്ന ഭർത്താവായതിന് നന്ദി ശ്രീനി. നിളാ… നിനക്ക് മുന്നിൽ ഒരു അത്ഭുത നായകനുണ്ട്,”  ചിത്രങ്ങൾ പങ്കുവച്ച്  പേളി കുറിച്ചു

ശ്രീനി.. അത്ഭുതപ്പെടുത്തുന്ന ഭർത്താവായതിന് നന്ദി;  വാലന്റൈൻസ് ഡേയിൽ പേളിക്ക് മിന്നും സർപ്രൈസ്
9/12
കഴിഞ്ഞ മാർച്ചിൽ ഇരുവർക്കും ഒരു മകൾ പിറന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X